
Anju Sundarikal songs and lyrics
Top Ten Lyrics
Mayajala Cheppinullele Lyrics
Writer :
Singer :
മായാജാലച്ചെപ്പിന്നുള്ളിലെ
മാണിക്യക്കല്ലാണു പ്രേമം ഒരു
മാണിക്യക്കല്ലാണു പ്രേമം (മായാജാല)
കണ്ടാല്‍ മിന്നണ കല്ല് അത്
കയ്യിലെടുത്താല്‍ കണ്ണാടിച്ചില്ല്(കണ്ടാല്‍)
മായാജാലച്ചെപ്പിന്നുള്ളിലെ.....
താരുണ്യവനിയില്‍ തളിരിട്ടു നില്‍ക്കും
ഓമനപ്പൂമുല്ല വല്ലികളില്‍(താരുണ്യ)
പുളകങ്ങള്‍ പുല്‍കിയുണര്‍ത്താനണയും(2)
മധുമാസമാണീ അനുരാഗം
മായാജാലച്ചെപ്പിന്നുള്ളിലെ.....
ഈവിശ്വമാദ്യം വിരിയും മുന്‍പേ
മാനവജീവിത താളുകളില്‍(ഈവിശ്വമാദ്യം)
കാലമാം കവി കണ്ണീരിലെഴുതിയ(2)
കാവ്യമാണീയനുരാഗം
മായാജാലച്ചെപ്പിന്നുള്ളിലെ.....
maayaa jaala cheppinullile
maanikkya kallaanu premam - oru
maanikkya kallaanu premam (maayaa)
kandaal minnana kallu athu
kaiyyileduthaal kannaadi chillu (kandaal)
(maayaa)
thaarunya vaniyil thalirthu nilkkum
omana poomulla vallikalil(thaarunnya)
pulakangal pulkiyunarthaananayum (pulakangal)
madhu maasamanee anuraagam
(maayaa)
ee vishwamaadyam viriyum munpe
maanava jeevitha thaalukalil(ee vishwam)
kaalamaam kavi kanneeril ezhuthiya(kaalamaam)
kaavyamanee anuraagam
(maayaa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.