
Anju Sundarikal songs and lyrics
Top Ten Lyrics
Pathinezhilethiya Lyrics
Writer :
Singer :
പതിനേഴിലെത്തിയ പരുവം
കണ്ടാല്‍കൊതിക്കുന്ന പരുവം
ആടാത്തമനവും തേടാത്തമിഴിയും
കൂടെപ്പോരുന്ന പരുവം
പതിനേഴിലെത്തിയ പരുവം
മധുവേന്തിയ താലവുമായി
മലര്‍മാസരാവുകള്‍ വന്നണയും
പ്രണായാകുലനായ് പ്രിയമാനസനും
രാഗവേദിയിതില്‍ വേണുവൂതിയൊരു
രാവില്‍ വന്നണയും
പതിനേഴിലെത്തിയ പരുവം....
മതിമോഹനഗാനവുമായി
മദിരോത്സവവേളകള്‍ വരവായി
പ്രിയതോഴികളേ മധുരാംഗികളേ
മാരിവില്ലിന്‍ മണിത്തേരില്‍ വന്ന
മധുമാസവേളയിതേ
പതിനേഴിലെത്തിയ പരുവം.....
Pathinezhilethiya paruvam
Kandaal kothikkunna paruvam(pathinezhil)
Aadaatha manavum thedaatha mizhiyum
Koode porunna paruvam (aadaatha) (pathinezhil)
Madhuventhiya thaalavumaayi
malarmaasa raavukal vannanayum (madhu)
Pranayaakulanaay priya maanasanum(2)
Raaga vediyithil venuvoothiyoru
Raavil vannanayum (raaga) (pathinezhil)
Mathi mohana gaanavumaayi
Madirolsava velakal varavaayi(mathi)
Priya thozhikale madhuraangikale(2)
Maarivillin manitheril vanna
Madhu maasa velayithe (maarivillin)(pathinezhil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.