
Gayathri songs and lyrics
Top Ten Lyrics
Sreevallabha Sreevalsaankitha Lyrics
Writer :
Singer :
Sreepaadham kai thozhunnen njan sreepathmanabha hare (sreevallabha)
Vilichaal vilippurathangeye varuthuvaan villwamangalamalla
Njaanoru villwamangalamalla
Manassin chirattayil nedhikkuvaanoru
Manikkannimaanguymillaa oru manikkanni maangayumilla (sreevallabha)
Swarangal karnnaamruthangalaay maatuvaan swaathithirunaalalla
Njaanoru swaathithirunaalalla
Ushassin thirumumpil kaazhcha vaikkaanoru
Thiru naamakeerthanamilla oru thiru naamakeerthanamilla (sreevallabha)
Ananthankattile Paambin methayil
Angunarunnathu kaanaan - aa
thrippaadangalil veezhaan
Kaalamaam kadalil njaan
ethranaal thuzhayanam
ee asthipanjara thoni ? (sreevallabha)
ശ്രീവല്ലഭ ശ്രീവത്സാങ്കിത
ശ്രീവൈകുണ്ഠപതേ
ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
ശ്രീപത്മനാഭഹരേ (ശ്രീവല്ലഭ )
വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
വില്വമംഗലമല്ലാ - ഞാനൊരു
വില്വമംഗലമല്ല
ഉഷസ്സില്‍ തിരുമുന്‍പില്‍
കാഴ്ചവെയ്ക്കാനൊരു
തിരുനാമകീര്‍ത്തനമില്ലാ- ഒരു
തിരുനാമകീര്‍ത്തനമില്ലാ (ശ്രീവല്ലഭ )
സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
സ്വാതിതിരുനാളല്ലാ- ഞാനൊരു
സ്വാതിതിരുനാളല്ലാ
മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
മണിക്കണ്ണിമാങ്ങയുമില്ലാ ഒരു
മണിക്കണ്ണിമാങ്ങയുമില്ലാ (ശ്രീവല്ലഭ )
അനന്തന്‍ കാട്ടിലെ പാമ്പിന്‍ മെത്തയില്‍
അങ്ങുണരുന്നതു കാണാന്‍ - ആ
തൃപ്പദങ്ങളില്‍ വീഴാന്‍
കാലമാം പുഴയില്‍ ഞാന്‍
എത്രനാള്‍ തുഴയണം
ഈ അസ്ഥിപഞ്ജരത്തോണി (ശ്രീവല്ലഭ )
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.