
Gayathri songs and lyrics
Top Ten Lyrics
Thrithaappoovukalilakkuri Lyrics
Writer :
Singer :
�തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും
തിരുമംഗല രാത്രി
തൃച്ചംബരത്ത് കുളിച്ചുതൊഴുതുവരും തൃക്കാര്‍ത്തികരാത്രി
കൈവട്ടകയിലെ കിരണപുഷ്പങ്ങളാല്‍
കദംബവനികയാക്കി
നീയിവിടം കദംബവനികയാക്കി
കനകനിലാപ്പുഴയിലലക്കിത്തന്ന നിന്‍
കസവുടയാടഞാനുടുത്തൊരുങ്ങി
ആരോ സ്വപ്നത്തിലാരോ പൊതിയുന്നൊരാശ്ലേഷത്തില്‍ മയങ്ങീ
അഗ്രഹാരത്തിന്റെ തിരുമുറ്റമാകെ നീ
അനംഗകഥയെഴുതി കൈവിരലാല്‍ അനംഗകഥയെഴുതീ
അവിടെമദാലസയാം രതിയെപ്പോലെയെന്‍
അചുംബിത ദാഹങ്ങള്‍ പറന്നിറങ്ങീ
ആരോ സ്വപ്നത്തിലാരോ പൊതിയുന്നൊരാശ്ലേഷത്തില്‍ മയങ്ങീ
�Thrithaappoovukalilakkuri chaarthum
Thirumangala raathri
Thrichambarathu kulichu thozhuthu varum
Thrikkarthika raathri
Kaivattakayile kiranapushpangalaal
Kadhambavanikayakkee neeyividam
Kadhambavanikayakkee
Kanaka nilaa puzhayil alakki thanna nin
Kasavudayaada njan uduthorungi
Aaro swapnathilaaro pothiyunnoraashleshathil mayangee
thrithaappoovukal...
Agrahaarathinte thirumutamaake nee
Ananga kadhayezhuthee kai viralaal
Ananga kadhayezhuthee
Avide madhaalasayaam rathiyeppoleyen
Achumbitha dhahangal parannirangee
Aaro swapnathilaaro pothiyunnoraashleshathil mayangee
thrithaappovukal.........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.