
Geetham Sangeetham songs and lyrics
Top Ten Lyrics
Nilaavin Lyrics
Writer :
Singer :
നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായ് വിരിയാം
തൂമന്ദഹാസവും നിന്നംഗരാഗവും
മധുവിധുവിലാദ്യരാവില്‍ എന്റെ സ്വന്തമാകുവാന്‍
നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായ് വിരിയാം.....
സ്വര്‍ഗ്ഗലത പോലെ നീ പടരൂ മൃണാളിനീ
പ്രേമമുരളീരവങ്ങളില്‍ മനോജ്ഞരാഗം കേട്ടില്ലേ(സ്വര്‍ഗ്ഗലത..)
അലിവിന്റെ തീരങ്ങള്‍ പൂകാം സഖീ...
നിലാവിന്‍ ഗീതം പാടാം ആതിരാപ്പൂവായ് വിരിയാം.....
നിന്‍മൊഴിയിലെന്തിനായ് അഴലും പരാതിയും
എന്റെ മടിയില്‍ മയങ്ങുമോ വസന്തവീണപ്പെണ്ണഴകേ..(നിന്‍മൊഴി ...)
ആദ്യാഭിലാഷങ്ങള്‍ ചൊല്ലൂ സഖീ....
(നിലാവിന്‍ ഗീതം...)
Nilaavin geetham paadaam
aathiraappoovaay viriyaam
thoo mandahaasavum nin anga raagavum
madhuvidhuvilaadya raavil ente swanthamaakuvaan
nilaavin geetham paadaam
aathiraappoovaay viriyaam....
swarga latha pole nee padaruu mrinaalinee
prema muraleeravangalil manojnja raagam kettille(swarga latha..)
alivinte theerangal pookaam sakhee...
nilaavin geetham paadaam aathiraappoovaay viriyaam
nin mozhiyilenthinaay azhalum paraathiyum
ente madiyil mayangumo vasantha veenappennazhake..(nin mozhiyil...)
aadyaabhilaashangal cholluu sakhee....
(nilaavin geetham...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.