
Geetham Sangeetham songs and lyrics
Top Ten Lyrics
Pakalinte Poonkaavil Lyrics
Writer :
Singer :
പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി
നീളും നിഴലും കണ്ണീര്‍ക്കുമ്പിളും
അമ്പിളിക്കുഞ്ഞും മാത്രം
നിനക്കു വാഴാന്‍ പെരുവഴി മാത്രം
(പകലിന്റെ)
എങ്ങാണിനിയൊരു കൂടാരം?
നിനക്കെങ്ങാണിത്തിരി കൈവെളിച്ചം?
നിന്‍ ദുഃഖസാഗരം താണ്ടുവാന്‍ പോരുമോ
കാലം തുഴയും തങ്കത്തോണി! തങ്കത്തോണി!
(പകലിന്റെ)
എങ്ങിനെ യാത്ര ചൊല്ലും ഞാന്‍?
നിന്നോടെന്തിനി സാന്ത്വനമോതും?
ഒരു നല്ല നാളെയായ് പുലരും വീണ്ടും
നിന്നില്‍ തേങ്ങുമീ ശ്യാമരാത്രി!
ശ്യാമരാത്രി! (പകലിന്റെ)
Pakalinte poonkavil vaadi
irulinte yaamam thudangi
neelum nizhalum kanneerkkumpilum
ampilikunjum maathram
ninakku vaazhaan peruvazhi maathram
(Pakalinte...)
Engaaniniyoru koodaaram
ninakkengaanithiri kaivelicham
nin dukhasaagaram thaanduvaan porumo
kaalam thuzhayum thankathoni thankathoni
(Pakalinte...)
Engine Yaathra chollum njaan
ninnodenthini saanthwanamothum
oru nalla naaleyaay pularum veendum
ninnil thengumee shyaamaraathri
shyaamaraathri
(Pakalinte...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.