
Panchathanthram songs and lyrics
Top Ten Lyrics
Aavanipponpulari Lyrics
Writer :
Singer :
ആവണി പൊന്‍പുലരി
ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍
ആലിംഗനം ചെയ്ത പൂവേ..
അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍
ആലസ്യമെന്തിനായി..
അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
അന്ധകാരത്തുരുത്തില്‍..
സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ..നിന്റെ
മോഹത്തിന്‍ ഒളി പരന്നൂ..
നിന്‍ വര്‍ണ്ണമെന്റെ പ്രതീക്ഷയായി
നിന്‍ ഗന്ധം ജീവപ്രവാഹമായി..
പ്രവാഹമായി..
ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
ദുഃസ്വപ്ന രാത്രികളില്‍..
ഗാനശലാകയായ് ഞാനലഞ്ഞൂ.. നിന്റെ
മൗലിയില്‍ കുളിര്‍ ചൊരിഞ്ഞൂ..
പുലിരിയില്‍ ഞാന്‍ സൂര്യരശ്മിയായി
പൂവിതളില്‍ ഞാന്‍ പടര്‍ന്നൊഴുകി..
പടര്‍ന്നൊഴുകി..
Aavani pon pulari
Aananda neehaara rathna bindukkalaal
Aalinganam cheytha poove
Arunante rasmikal ninne thalodumbol
Aalasyamenthinaayi
(aavani)
Ajnjaatha bhoothangal alari nadakkumee
Andhakaarathuruthil
Sneha nakshathramaay nee vidarnnu ninte
Mohathinnoli parannu
Nin varnnamente pratheekshayaayi
Nin gandam jeevapravahamaayi
pravaahamaayi
(aavani)
Dukhangalaayiram idari thudikkumee
Duswapna raathrikalil
Ganasalaakayaay njaanalanju ninte
Mouliyil kulirchorinju
Pulariyil njaan soorya rashmiyaayi
Poovithalil njaan padarnnozhuki
padarnnozhukee
(aavani)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.