
Panchathanthram songs and lyrics
Top Ten Lyrics
Kasthoorimanam Lyrics
Writer :
Singer :
�കസ്തൂരി മണം വേണോ?
കളഭത്തിന്‍ കുളിര്‍ വേണോ?
കൌമുദിവിടരും രജനീയാമം
കാത്തിരിക്കുന്നൂ പ്രിയരേ കാത്തിരിക്കുന്നൂ
എന്റെകണ്മുനയില്‍ ഒരു പൊന്നൂയലാടാം
എന്റെ ചെഞ്ചൊടിയില്‍ ഒരു കുങ്കുമക്കുലയാടും
ഊഞ്ഞാലാടാന്‍ വരുമോ, കുങ്കുമമണിയാന്‍ വരുമോ?
കവികളേ വരു വരൂ, കവികളേ വരു വരൂ
പ്രിയരേ........
സ്വപ്നഭൂമിയില്‍ ഞാന്‍ ഒരു ചൈത്രവനിയാകും
ചിത്രചഷകത്തില്‍ ഞാന്‍ സ്വര്‍ഗ്ഗസുധയാകും
പൂനുള്ളാനായ് വരുമോ, പൂമ്പൊടിനുകരാന്‍ വരുമോ
കവികളേ വരു വരൂ, കവികളേ വരു വരൂ
പ്രിയരേ........
�kasthoori manamveno
kalabhathin kulir veno
kaumudividarum rajaneeyaamam
kaathirikkunnoo priyare kaathirikkunnoo
entekanmunayil oru ponnooyalaadum
ente chenchodiyil oru kumkumakkulayadum
oonjaaladan varumo kumkumamaniyan varumo
kavikale varu varoo kavikale varu varoo
priyare............
swapnabhoomiyil njaan oru
chaithravaniyakum
chithrachashakathil njaan
swargasudhayaakum
poonullanay varumo
poompodi nukaran varumo
kavikale varu varoo kavikale varu varoo
priyare............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.