
Kadamattathachan songs and lyrics
Top Ten Lyrics
Aayiram poo vidarnnu Lyrics
Writer :
Singer :
ആയിരം പൂവിടര്‍ന്നു എന്റെ മോഹവാടികയില്‍
പൂവുകള്‍ തേനണിഞ്ഞു രാഗചൈത്രയാമിനിയില്‍
നിന്നെ ഞാന്‍ കാത്തുനിന്നു മഞ്ഞണിഞ്ഞ രാവുകളില്‍
നിന്നെ ഞാനോര്‍ത്തുനിന്നു പൊന്നണിഞ്ഞ വേദികളില്‍
നിന്‍ നിഴല്‍ പോലെയെന്നെ പിന്തുടരാനനുവദിക്കു
എന്നിലെ സൌരഭങ്ങള്‍ ഒന്നിനി നീ സ്വീകരിക്കു
ചാമരം കയ്യിലേന്തി മാഘമണിത്തെന്നല്‍ വന്നു
ചന്ദനത്തേരുമായി വാര്‍മതിയും വിണ്ണില്‍ വന്നു
എന്റെയീ സൂനതല്‍പ്പം പങ്കിടുവാന്‍ നീവരില്ലേ
നിന്നിലെ പ്രേമസുധാ പകര്‍ന്നെനിക്ക് നീ തരില്ലേ
പൂവുകള്‍ തേനണിഞ്ഞു രാഗചൈത്ര യാമിനിയില്‍
aayiram poovidarnnu ente mohavaadikayil
poovukal thenaninju ragachaithra yaaminiyil
ninne njan kaathuninnu manjaninja raavukalil
ninne njanorthu ninnu ponnaninja vedikalil
nin nizhal poleyenne pinthudaraananuvadikku
ennile sourabhangal onnini nee sweekarikku
chaamaram kayyilenthi maaghamani thennal vannu
chaandanatherumaayi vaarmathiyum vinnil vannu
enteyee soonathalpam pankiduvaan neevarille
ninnile premasudha pakarnnenikku nee tharille
poovukal thenaninju ragaachaithra yaaminiyil
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.