
Kadamattathachan songs and lyrics
Top Ten Lyrics
Nithyasahaaya Maathave Lyrics
Writer :
Singer :
നിത്യസഹായ മാതാവേ ലോകമാതാവേ
നിത്യദുഃഖങ്ങള്‍ തന്‍ കാല്‍വരിക്കുന്നില്‍ നീ
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ
അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി ചൊരിയേണമേ
ഇരുളിന്റെ രഥമോടും പാതയില്‍ നിന്‍കരം
പൊന്നൊളി വിതറേണമേ.. എന്നും
പൊന്നൊളി വിതറേണമേ
ദാഹിച്ചുകേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം ചുരത്തുന്ന ദേവമാതേ
നിന്‍കാലടിപ്പൂവില്‍ ആശ്വാസം തേടുന്നു
നിന്‍ സ്തുതിഗീതങ്ങള്‍ പാടി എന്നും
നിന്നപദാനങ്ങള്‍ വാഴ്ത്തി
nithyasahaaya maathaave lokamaathaave
nithyadukhangal than kaalvarikkunnil nee
shoshannappookkal vidarthename ennum
shoshannappookkal vidarthename
azhalinte paazhmarubhoomiyil ninmanam
kulirmaari choriyename...
irulinte radhamodum paathayil ninkaram
ponnoli vitharename... ennum ponnoli viharename
daahichu kezhunna paithangal njangalil
sneham churathunna devamaathe
nin kaaladippoovil aashwaasam thedunnu
nin sthuthigeethangal paadi ennum
ninnapadaanangal vaazhthi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.