
Kaduvaye Pidicha Kiduva songs and lyrics
Top Ten Lyrics
Mounamithenthe Maayaavi Lyrics
Writer :
Singer :
മൌനമിതെന്തേ മായാവി നിൻ
മന്ത്രപേടകം തുറക്കരുതോ
എന്റെ മിഴിയിലും മലർശരമില്ലേ
എന്റെ മാറിലും മദനപ്പൂവില്ലേ..
മൌനമിതെന്തേ മായാവി....
വിളിച്ചുണർത്തും എന്നോർത്തു ഞാൻ മയങ്ങീ..
തളയും വളകളും അണിയാതെ ഉറങ്ങീ...
വെള്ളിജാലക കൊളുത്തുകൾ കിലുങ്ങീ
വെള്ളിജാലക കൊളുത്തുകൾ കിലുങ്ങീ
കള്ളൻ കാറ്റിന്റെ കൈകളിൽ ഞെരുങ്ങീ...
മൌനമിതെന്തേ മായാവി.....
തരിച്ചു വിടരുമെൻ മേനിയിൽ തഴുകി
തുടിച്ചു നീന്തിയീ യമുനയിലൊഴുകൂ...
ഉള്ളിൽ ആഹ്ലാദ തോണികൾ ഇറക്കൂ...
ഉള്ളിൽ ആഹ്ലാദ തോണികൾ ഇറക്കൂ...
എന്നും നിൻ സ്വപ്നമതിൽ സഞ്ചരിയ്ക്കും...
മൌനമിതെന്തേ മായാവി നിൻ
മന്ത്രപേടകം തുറക്കരുതോ
എന്റെ മിഴിയിലും മലർശരമില്ലേ
എന്റെ മാറിലും മദനപ്പൂവില്ലേ..
മൌനമിതെന്തേ മായാവി നിൻ
മന്ത്രപേടകം തുറക്കരുതോ....
Mounamithenthe maayaavi nin
manthrapetakam thurakkarutho
ente mizhiyilum malarsharamille
ente maarilum madanappooville...
mounamithente maayaavi...
vilichunarthum ennorthu njaan mayangee....
thaLayum vaLakalum aniyaathe urangee...
vellijaalaka koluthukal kilungi...
vellijaalaka koluthukal kilungi...
kallankaattinte kaikalil njerungi...
mounamithente maayaavi....
tharichu vitarumen meniyil thazhuki
thudichu neenthiyee yamunayilozhukoo...
ullil aahlaada thonikal irakkoo....
ullil aahlaada thonikal irakkoo..
ennum nin swapnamathil sanchariykkum...
mounamithenthe maayaavi nin
manthrapetakam thurakkarutho
ente mizhiyilum malarsharamille
ente maarilum madanappooville...
mounamithente maayaavi...nin
manthrapetakam thurakkarutho....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.