
Kaduvaye Pidicha Kiduva songs and lyrics
Top Ten Lyrics
Neelanjanamalayile Lyrics
Writer :
Singer :
നീലാഞ്ജനമലയില് നീലിയെന്നൊരു മലക്കുറത്തി
നീലാംബരിപാടിയാടും നീലവാര്‍കുഴലി
ഒരു നീലവാര്‍കുഴലി...
ഒരുകാതം വഴിനടന്ന് വെയിലുകൊണ്ട് പെണ്ണുവരുമ്പം
മറുവഴിയേ നടന്നുവന്നു നല്ലതമ്പുരാന്‍
ഒരു പൊന്നുതമ്പുരാന്‍
തലക്കുമേലേ കൊടകറക്കി തമ്പുരാന്‍ വിളിച്ചു
തമ്പുരാന്റെ വിളികേട്ട് നെഞ്ചില്‍ മൈന ചിലച്ചു
ഒരുരാവില്‍ കൂടിക്കഴിഞ്ഞ് നാണംവിറ്റു പെണ്ണുവരുമ്പം
മറുവഴിയേ വിറ്റപറഞ്ഞു നല്ലതമ്പുരാന്‍
ആ പൊന്നുതമ്പുരാന്‍
മറഞ്ഞുനിന്ന് കത്തിയെറിഞ്ഞ് തമ്പുരാന്‍ നടന്നു
തമ്പുരാന്റെ കൈപ്പാടും ചോരവീണു നനഞ്ഞു
നീലമലമേലേ പള്ളികൊണ്ടുവസിക്കും
ഭദ്രകാളിയതുകണ്ടു
പോരുകളം തേടിത്തേടി ഭദ്രകാളിവന്നു
തമ്പുരാന്റെ ചോരയാലെ നീലിമലകഴുകി
ദാരുകന്റെ തലയറുത്ത ഭദ്രകാളി
Neelanjala malayilu neeliyennoru malakkurathi
Neelambari padiyadum neela varkuzhali
Oru neela varkuzhali
Oru kaatham vazhi nadannu
Veyilu kondu pennu varumpam
Maruvazhiye nadannu vannu nalla thamburan
Oru ponnu thamburan
Thalkkumele koda karakki thamburan vilichu
Thamburante vili kett nenjilmaina kili chilachu
Oru ravil koodikkazhinju
Nanam vittu pennu varumbam
Maruvazhiye vida paranju
Nalla thamburan aa ponnu thamburan
Maranju ninnu kathi erinju
Thamburan nadannu
Thamburante kaippadum chora veenu nananju
Neela malamele pallikonduvasikkum
bhadrakaliyathu kandu
Valenthi shoolamenthi bhadra kali vannu
Poru kalam thedithedi bhadrakali vannu
Thamburante chorayale neelimala kazhuki
Dharukante thalayarutha bhdrakali.
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.