
Kanalkattakal songs and lyrics
Top Ten Lyrics
Induvadane Lyrics
Writer :
Singer :
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
നിരുപമേ നിന്‍ ഋതുമൊഴി തന്‍ തിരുമധുരബിന്ദു - എന്‍
നിരുപമേ നിന്‍ ഋതുമൊഴി തന്‍ നാമാക്ഷരങ്ങളോ സ്വരങ്ങളോ
ഹേമന്ദ ഗാമിനി ഇവിടെ ഉതിരും ഈ ഹേമന്ദ ഗന്ധം
മുല്ല മലര്‍ ചാര്‍ത്തിന്‍റെ നിശ്വാസമോ - നിന്‍റെ
കുങ്കമച്ചാറിന്‍റെ സൗരഭ്യമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
നീരജമിഴി നിന്‍ മാറില്‍ ഞാന്‍ നീല നീരാളം ആകാം
നിന്‍ കുനുകൂന്തലാല്‍ വീണാ തന്ത്രിയില്‍ നിര്‍മല രാഗം ഉതിര്‍ക്കാം
നിറകതിര്‍ ആയ് എന്‍ മനസ്സില്‍ നീ നൃത്തം ചെയ്യുമ്പോള്‍
നിമിഷ ദളങ്ങളില്‍ ഞാന്‍ അലിവൂ സഖി നിര്‍വൃതിയാം ഉപഹാരം
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
Induvadane nin mandahaasathil
ithal vidarunnathu mukulamo
neyyaambal mukulamo ente hrudayamo
(Induvadane..)
Nirupame nin rithumozhi than thirumadhura bindu
en nirupame nin rithumozhi than naamaaksharangalo
swarangalo..
Hemanda gaamini ivide uthirum ee hemanda gandham
mullamalar chaarthinte niswaasamo ninte
kunkumachaarinte sourabhyamo
(Induvadane..)
neerajamizhi nin maaril njaan
neela neeraalam aakaam
nin kunukoonthalaal veenaa thanthriyil
nirmala raagam uthirkkum
nirakathiraayi en manassil nee nrutham cheyyumpol
nimishadalangalil njaan alivoo sakhi
nirvruthiyaam upahaaram
(Induvadane..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.