
Kanalkattakal songs and lyrics
Top Ten Lyrics
Ananthamaam Chakravaalam Lyrics
Writer :
Singer :
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം (2)
മിഴിനീരോടെ നെടുവീര്‍പ്പോടെ തിരയുവതാരെ
ആരെ നീ തിരയുവതാരെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം
പെറ്റമ്മ നിന്റെ പെറ്റമ്മയെവിടെ
പിതാവിന്നെവിടെ
പ്രിയരാം സഹജരിന്നെവിടെ
നിന്റെ പ്രിയരാം സഹജരിന്നെവിടെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം
പിടയുന്ന പിഞ്ചിളം മനസ്സിന്‍ സ്മരണകള്‍
പ്രതിജ്ഞാ ശബ്ദമായുണരും
നീയൊരു പ്രതികാര രുദ്രനായ് വളരും
പ്രതിയോഗികളുടെ ഗോപുരങ്ങള്‍
ആ പ്രതിധ്വനി കേട്ടാല്‍ നടുങ്ങും
നടുങ്ങും
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം
സത്യങ്ങള്‍ നിന്‍ തിരുനെറ്റിയില്‍ അണിയും
രക്തസിന്ധൂരത്തിന്‍ തിലകം
സംഹാര ദാഹത്തിന്‍ സങ്കര ഭൂമിയില്‍
നിന്‍ പാഞ്ചജന്യം എന്നുയരും
എന്നുയരും എന്നുയരും
ananthamaam chakravaalam...
athil anaadhamaam shukrathaaram...
ananthamaam chakravaalam athil anaadhamaam shukrathaaram
mizhineerode neduveerppode thirayuvathaare, aare
nee thirayuvathaare
(ananthamaam)
pettamma ninte pettammayevide
pithaavinnevide
priyaraam sahajarinnevide ninte
priyaraam sahajarinnevide
(ananthamaam)
pidayunna pinchilam manassin smaranakal
prathijnaa shabdamaayunarum - neeyoru
prathikaara rudranaay valarum
prathiyogikalude gopurangal aa
prathidhwani kettaal nadungum..nadungum...
(ananthamaam)
sathyangal nin thirunettiyil aniyum
rakthasindoorathin thilakam
samhaara daahathin sankara bhoomiyil nin
paanchajanyamennuyarum...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.