
Kavyamela songs and lyrics
- 1. Janani Jagajanani song lyrics
- 2. Naadam Shoonyathayinkal song lyrics
- 3. Devi Sreedevi song lyrics
- 4. Eeshwaranethedithedi song lyrics
- 5. Nithyavasantham [Swararaagaroopini] song lyrics
- 6. Swapnangal Swapnangal song lyrics
- 7. Swapnangal Swapnangale song lyrics
- 8. Swararaagaroopini song lyrics
- 9. Theerthayaathra Ithu song lyrics
Top Ten Lyrics
Eeshwaranethedithedi Lyrics
Writer :
Singer :
ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങള്‍
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ
എവിടെയുമെവിടെയും പൊയ്‌മുഖങ്ങള്‍
എങ്ങും വേതാളനൃത്തങ്ങള്‍
ഇവിടെമനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിര്‍ നല്‍കുവതാരോ?
ആരോ ആരോ?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....
കണ്മുന്‍പില്‍ നിന്നുചിരിക്കും നിങ്ങള്‍
കാണാതെ വന്നു കഴുത്തു ഞെരിക്കും
ഇവിടെമനുഷ്യനുയിര്‍ത്തെഴുന്നേല്‍ക്കാന്‍
മൃതസഞ്ജീവനി നല്‍കുവതാരോ?
ആരോ... ആരോ.....?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....
eeswaranethedithedi ponavare
saaswathamaam sathyam thedi ponavare
ningal manushyaputhranu konduvarunnathu
marakkurisallo innum marakkurisallo
evideyumevideyum poymukhangal
engum vethalanrithangal
ividemanushyane thedumenikkoru
mezhukuthirikathir nalkuvatharo?
aaro ... aaro....?
kanmunpil ninnu chirikkum ningal
kaanathe vannu kazhuthu njerikkum
ividemanushyanuyirthezhunnelkkan
mrithasanjeevani nalkuvathaaro?
aaro aaro.....?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.