
Kavyamela songs and lyrics
- 1. Janani Jagajanani song lyrics
- 2. Naadam Shoonyathayinkal song lyrics
- 3. Devi Sreedevi song lyrics
- 4. Eeshwaranethedithedi song lyrics
- 5. Nithyavasantham [Swararaagaroopini] song lyrics
- 6. Swapnangal Swapnangal song lyrics
- 7. Swapnangal Swapnangale song lyrics
- 8. Swararaagaroopini song lyrics
- 9. Theerthayaathra Ithu song lyrics
Top Ten Lyrics
Theerthayaathra Ithu Lyrics
Writer :
Singer :
തീര്‍ഥയാത്രയിതു തീരുവതെന്നോ
തിരിച്ചു പോകുവതെന്നോ
ആ....ആ
എവിടെന്നു വന്നെന്നും എന്തിന്നു വന്നെന്നും
എവിടേയ്ക്കു പോണെന്നുമറിയാതെ
വാടകവീടുകളില്‍ അന്തിയുറങ്ങും ആ.. ആ..
വാടകവീടുകളില്‍ അന്തിയുറങ്ങും
വഴിയാത്രക്കാര്‍ നമ്മള്‍
മൂകാനുരാഗ മുരളിയുമായെന്റെ
ഏകാന്ത ഗായകനെങ്ങു പോയ് ?
ആ ഗാനലഹരിയും ആ പ്രേമകവിതയും
ആ നല്ല രാത്രികളുമെങ്ങു പോയീ
ആ നല്ല രാത്രികളുമെങ്ങു പോയീ
ഇന്നലെ ഞാന്‍ ഞാനെന്നഹങ്കാരം മുഴക്കിയ
മന്നവകിരീടങ്ങളിന്നെവിടെ ?
പടവാളുകൊണ്ടവര്‍ വെട്ടിവെട്ടി നേടിയ
പ്രണയകുടീരങ്ങളെവിടെ ?
പ്രണയകുടീരങ്ങളെവിടെ ?
Theerthayaathrayithu theeruvathenno
thirichupokuvathenno
evidennu vannennum enthinnu vannennum
evideykku ponennum ariyaathe
vaadakaveedukalil anthiyurangum
vazhiyaathrakkaar nammal
mookaanuraaga muraliyumaayente
ekaantha gaayakanengu poyi?
aa gaanalahariyum aa prema kavithayum
aa nalla raathrikalum engu poyi?
aa nalla rathrikalum engu poyi?
innale njaan njaan ennahankaaram muzhakkiya
mannavakireedangalinnevide
padavaalu kondavar vetti vetti nediya
pranaya kudeerangalevide?
pranaya kudeerangalevide?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.