
Agnipushpam songs and lyrics
Top Ten Lyrics
Eden Thottathin Ekaanthathayil Lyrics
Writer :
Singer :
adam dhu:khithanyi ninnuu!
aa dhu:khathinnagni keduthiya
madaka lavanyame!-shtreeyenna
madaka lavanyame!
adam ninne pranayichoo!
aadikavi ninne pranayichoo!
punyathin pushpakireedavum paapathin
muumudiyum ninneyaniyichu,
jeevithamaniyichu! (edan...)
nagnamnipadam vedanichu!
naagarikathayude nadavazhiyil!
bhagnamohangal than homakundathilo-
rangi pushpampole nee vidarnnoo!
jwalayayithal vidarnnoo
�ഏദൻ തോട്ടത്തിന്നേകാന്തതയിൽ
ആദം ദുഃഖിതായി നിന്നു
ആ ദുഃഖത്തിൻ അഗ്നി കെടുത്തിയ
മാദക ലാവണ്യമേ - സ്ത്രീയെന്ന
മാദക ലാവണ്യമേ
അദം നിന്നെ പ്രണയിച്ചു
ആദികവി നിന്നെ പ്രണമിച്ചു
പുണ്യത്തിൻ പുഷ്പകിരീടവും പാപത്തിൻ
മുൾമുടിയും നിന്നെയണിയിച്ചു
ജീവിതമണിയിച്ചു (ഏദൻ...)
നഗ്നം നിൻപദം വേദനിച്ചു
നാഗരികതയുടെ നടവഴിയിൽ
ഭഗ്നമോഹങ്ങൾ തൻ ഹോമകുണ്ഡത്തിലൊ-
രഗ്നി പുഷ്പം പോലെ നീ വിടർന്നു
ജ്വാലയായിതൾ വിടർന്നു (ഏദൻ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.