
Agnipushpam songs and lyrics
Top Ten Lyrics
Manum Mayilum Lyrics
Writer :
Singer :
മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനിതുള്ളും കാട്ടില്‍
പണ്ടുപണ്ടൊരു മയിലമ്മ
കണ്ടാല്‍നല്ലൊരു മയിലമ്മ
അവള്‍പെറ്റമക്കളെ അഴകുള്ളമക്കളെ
അരികില്‍ പിച്ചനടത്തിവന്നു
മഞ്ഞിന്‍ തുള്ളികള്‍ കറുകപ്പുല്ലിന്‍
നെഞ്ഞില്‍ മയങ്ങും മലര്‍മേട്ടില്‍
തള്ളവെടിഞ്ഞൊരു കൈക്കുഞ്ഞപ്പോള്‍
ഇള്ളേഇള്ളേ കരയുന്നൂ
കുഞ്ഞിക്കൈവിരല്‍ നുണയുന്നു തെല്ലമ്മിഞ്ഞക്കായ് കരയുന്നു
അയ്യോ ..പാവം അമ്മിഞ്ഞകൊടുക്കാത്ത അമ്മ ചീത്ത..ഇല്ലേ?
ഒരോപൂവിന്നല്ലിയില്‍ നിന്നും
ഓരോതുള്ളിത്തേനെടുത്തു
പൂവഴകുള്ളോരു കുഞ്ഞിന്‍ ചുണ്ടില്‍
പൂന്തേനിറ്റിച്ചു മയിലമ്മാ
പൂന്തേനുണ്ടുമയങ്ങും കുഞ്ഞിനു
പുഞ്ചിരി ചുണ്ടില്‍ വിരിയുന്നു
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കും ..ഇല്ലേ?
കണ്വമുനിയതു കണ്ടുവന്നു മയിലമ്മവളര്‍ത്തും പൈതലിനെ
മാറോടണച്ചു താലോലിച്ചു മാമുനിയാശ്രമവഴിയേ പോയ്
നൃത്തം ചെയ്തു മയിലമ്മ കുളിര്‍കാറ്റില്‍ ആടിപൂങ്കുലകള്‍
ഈ കണ്വമുനി എത്രനല്ല ആളാ .. ഇല്ലേ?
maanum mayilum thullum kaattil
maathalakkanithullum kaattil
pandupandoru mayilamma
kandal nalloru mayilamma
avalpettamakkale azhakullamakkale
arikil picha nadathivannu
manjin thullikal karukappullin
nenchil mayangum malarmettil
thallavedinjoru kaikkunjappol
ille ille karayunnoo
kunjikkaiviral nunayunnu
thellamminjakkay karayunnu
ayyoo...paavam amminja kodukkatha amma cheetha.. ille?
oropoovinnalliyil ninnum
orothulli theneduthu
poovazhakulloru kunjin chundil
poonthenittichu mayilamma
poonthenundumayangum kunjinu
punchiri chundil viriyunnu
kunjungal urakkathil chirikkum... ille?
kanwamuniyathu kanduvannu
mayilamma valarthum paithaline
marodanachu thalolichu
mamuniyaasrama vazhiye poy
nritham cheythu mayilamma kulir
kaattil aadi poonkulakal
ee kanwamuni ethranalla aala alle?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.