
Harsha Bhashpam songs and lyrics
Top Ten Lyrics
Aayiram Kaathamakaleyaanenkilum Lyrics
Writer :
Singer :
�Aayiram kaatham akalayaanenkilum
Mayaathe makka manassil nilppoo(aayiram)
Lakshangalethi namikkum madheena
Akshaya jyothissin punnya geham
Safa maarvaa malayude chottil
Saaphallyam nedi thediyorellaam
Thanalaay thunayaay samsam kinarinnum
Ana ketti nilkkunnu punnya theertham
Kaala pazhakkathaal�..(2)
Maataan kazhiyumo bilaalin
Sundara baankolikal
Khuraante kuliridum vaakyangal ennude
Karalile karakal kazhukidunnu (aayiram)
Thiru nabhiyura cheytha saropadheshangal
Arulatt ihaparaanugrahangal
Enne punarunna�(2)
Poonilaave punnya rasoolin thiruvoliye
Allaave ninnarulonnu maathram
Thallalle neeyenne thamburaane (aayiram)
�ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ ..
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം
സഫാ മാര്‍വാ മലയുടെ ചോട്ടില്‍
സാഫല്യംനേടി തേടിയോരെല്ലാം..
തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നില്‍ക്കുന്നൂ പുണ്യതീര്‍ത്ഥം
കാലപ്പഴക്കത്താല്‍....
കാലപ്പഴക്കത്താല്‍ മാറ്റാന്‍ കഴിയുമോ
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍
ഖുറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകള്‍ കഴുകിടുന്നൂ..
തിരുനബിയുരചെയ്ത സാരോപദേശങ്ങള്‍
അരുളട്ടിഹപരാനുഗ്രഹങ്ങള്‍
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ
പുണ്യ റസൂലിന്‍ തിരുവൊളിയേ
അള്ളാവെ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.