
Karipuranda Jeevithangal songs and lyrics
Top Ten Lyrics
Shabdaprapancham Lyrics
Writer :
Singer :
അമ്മേ...അമ്മേ.....
ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴിതുറന്നു
ഈ മണ്ണില്‍ ഒരു ദുഖബിന്ദുവായ് വീണനാള്‍
ഇന്നിതാ വിണ്ണിലേക്കുയരുന്നൂ ഉയരുന്നൂ
ലലലാ.....
ആത്മാവിന്‍ അംശം കൈനീട്ടിനില്‍ക്കുന്നു
ആപാദചൂഡം ഞാന്‍ കോരിത്തരിക്കുന്നു
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകും സ്നേഹമുത്തേ
മുത്തേ നീ എന്നില്‍ നിറയുന്നു..
അമ്മേ... അമ്മേ.....
ആ.....
പഞ്ചേന്ദ്രിയങ്ങളില്‍ പാലൊഴുകുന്നു
ചെഞ്ചുണ്ടുകണ്ടെന്റെ മാറുതുടിക്കുന്നു
ചിക്കില തേടി തിരികെവന്നെത്തിയ മുത്തേ
മുത്തേ ഞാന്‍ നിന്നില്‍ അലിയുന്നു
അമ്മേ... അമ്മേ.....
Amme....amme...
Shabda prapancham thirayadichu ente
soumya nakshathram mizhi thurannu
Ee mannil oru dhukha binduvaay veena naal
Innithaa vinnilekkuyarunnu uyarunnu
(shabda.....)
Lalala.....lala.....
Aathmaavin amsham kai neetti nilkkunnu
Aapaada choodam njaan koritharikkunnu
Viswam muzhuvan padarnnozhukum sneha muthe
Muthe neeyennil nirayunnu
Amme....amme...
aa...aa...aa...
Panchendriyangalil paalozhukunnu
Chenchundu kandente maaru thudikkunnu
Chikkila thedi thirike vannethiya muthe
Muthe njaan ninnil aliyunnu
Amme....amme...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.