Karipuranda Jeevithangal songs and lyrics
Top Ten Lyrics
Nimisham Lyrics
Writer :
Singer :
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം
നിന്നധരങ്ങളാം സോസന്നപ്പൂവുകള്‍
ഇന്നു നുകരും ഞാന്‍ എന്നും നുകരും ഞാന്‍
നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം
ലല....
കൈകോര്‍ത്താടും വധുവരന്മാര്‍ കാവല്‍ മാലാഖമാര്‍
കൈകോര്‍ത്താടും വധുവരന്മാര്‍ നമ്മള്‍ കാവല്‍ മാലാഖമാര്‍
പ്രേമത്തിന്‍ കാവല്‍ മാലാഖമാര്‍
കരളില്‍ പകരും മുന്തിരിച്ചാറിനും കാനായിലെ വീഞ്ഞിന്റെ ലഹരി
ലഹരി ലഹരി
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
മൃദുലവികാരങ്ങല്‍ മുഖപടമണിയുന്ന മണിയറസ്വപ്നങ്ങളേ (2)
ആദ്യമായി തനിമയിലറിയുമ്പോള്‍
ഇവിടെ പുലരും നിമിഷങ്ങള്‍ക്കും ഇതുവരെയില്ലാത്ത ലഹരി
ലഹരി ലഹരി
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
(നിമിഷം നിമിഷം )
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
ding dong ding dong the wedding bells ring
nimisham nimisham hridayangalonnaakum nimisham
ninnadharangalaam shoshannappoovukal
innu nukarum njan ennum nukarum njan
nimisham nimisham hridayangalonnaakum nimisham
lalala....
kaikorthaadum vadhuvaranmaar kaaval maalaakhamaar
kaikorthaadum vadhuvaranmaar kaaval maalaakhamaar
premathin kaaval maalakhamaar
karalil pakarum munthirichaarinum kaanayile
veenjinte lahari
ding dong.........
mridulavikaarangal mukhapadamaniyunna maniyaraswapnangale
aadyamaayi thanimayilariyumbol
ivide pularum nimishangalkkum ithuvareyillaatha lahari
lahari lahari
ding dong.............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.