
Pilots songs and lyrics
Top Ten Lyrics
Lilypoovin naavil ponnum thenum Lyrics
Writer :
Singer :
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
പാടും പാട്ടിലാകെ സ്നേഹരാഗം
വാനമ്പാടി താനേ മൂളി എന്നും
ചെമ്മാനത്തെ പൂത്താലം
ഇന്നാരോ വാരിത്തൂകി
പൊരൂനീ രാവില്‍
നിലാവിന്റെ നാടാകേ ദീപങ്ങളായി
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
കനിഞ്ഞ മുന്തിരിക്കുലകളുമായു്
വിരുന്നൊരുക്കും കുരുവികളേ
കഥകള്‍ പറയാം ശാരോണിന്‍ ഗീതം
നിര്‍മ്മയമായു് പാടിടാം
ഇരവിലുറങ്ങും യേറൂശലേമിനെ
ഇനിയുണര്‍ത്താന്‍ പോയിടാം
നേരം പോയേ ശാലേഗ്രാമീണേര്‍
ഉണരുണരൂ പ്രിയനേ
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
ഒലീവിന്‍ ചില്ലകള്‍ അണിഞ്ഞൊരുങ്ങി
കാനാവില്‍ യേശുവിനോശാനയായു്
അംബരസീമതന്‍ ഓരത്തനന്തമായു്
ഒരു സ്നേഹ ജോര്‍ദാന്‍പടം
അവിടെ സോളമണ്‍ സുരഭില രാഗങ്ങള്‍
അറിയാതെ മൂളീടുന്നു
ത്യാഗോരാര്‍ത്തനായു് രാജകുമാരാ
സങ്കീര്‍ത്തനം പാടി വാ
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
ചെമ്മാനത്തെ പൂത്താലം
ഇന്നാരോ വാരിത്തൂകി
പൊരൂനീ രാവില്‍
നിലാവിന്റെ നാടാകേ ദീപങ്ങളായി
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
Lillippoovin naavil ponnum thenum
chellakkaattin chundil thennum naanam
paadum paattilaake sneharaagam
vaanampaadi thaane mooli ennum
chemmaanathe poothaalam
innaaro vaarithooki poroo nee raavil
nilaavinte naadaake deepangalaayi
(Lillippoovin...)
Kaninja munthirikkulakalumaay
virunnorukkum kuruvikale
kadhakal parayaam shaaronin geetham
nirmmayamaay paadidaam
iravilurangum yarusalemine
iniyunarthaan poyidaam
neram poye shaale graameener
unarunaroo priyane
(Lillippoovin...)
Olivin chillakal aninjorungi
kaanaavil yeshuvinnoshaanayaay
ambaraseema than orathananthamaay
oru sneha jorddaanpadam
avide solomon surabhila raagangal
ariyaathe mooleedunnu
thyaagoraartharaayi raajakumaaraa
sankeerthanam paadi vaa
(Lillippoovin...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.