
Karutha Raathrikal songs and lyrics
Top Ten Lyrics
Aararivoo Lyrics
Writer :
Singer :
aararivoo.....
karutha raatrikal karinaagangal
pathividarthee nritham cheyvoo
kathum kanalmizhiyode...
paayukayallo pakalin pinpe theera pakayode.....
aararivoo........
manassinullile manideepangal
mangimayangi poliyukayallo
engum nizhalukal maathram
aazham kaana koorirulil njan thaazhukayaanallo.....
aararivoo.......
ആരറിവൂ ആരറിവൂ
ഇരവെന്നും പകലെന്നും ഇരുവഴിപിരിയുന്ന
കാലത്തിന്‍ പൊരുളെന്തെന്നാരറിവൂ (ആരറിവൂ)
കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍
പത്തിവിടര്‍ത്തി നൃത്തം ചെയ്യ്‌വൂ
കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍
പത്തിവിടര്‍ത്തി നൃത്തം ചെയ്യ്‌വൂ
കത്തും കനല്‍മിഴിയോടേ
പായുകയല്ലോ പകലിന്‍ പിന്‍പേ
തീരാപ്പകയോടേ (ആരറിവൂ)
മനസ്സിനുള്ളിലെ മണിദീപങ്ങള്‍
മങ്ങിമയങ്ങി പൊലിയുകയല്ലോ
എങ്ങും നിഴലുകള്‍ മാത്രം
ആഴം കാണാ കൂരിരുളില്‍ ഞാന്‍
താഴുകയാണല്ലോ (ആരറിവൂ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.