
Karutha Raathrikal songs and lyrics
Top Ten Lyrics
Omanathinkale (Sad) Lyrics
Writer :
Singer :
ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന്‍
പൂമടിപുല്‍കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ
ഓമനത്തിങ്കളേ...
താമരക്കുമ്പിളില്‍ ദാഹനീര്‍ കൊടുത്തു നീ
താലോലം പാടിയുറക്കിയോ?
താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നും
ദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂ
ഓഹോ.... ആ.....
താരകള്‍ വിരിയും ആകാശതീര്‍ഥങ്ങളില്‍
വേഴാമ്പല്‍ പോലെ ഞാനുഴറുമ്പോള്‍
ഓരിതള്‍പ്പൂവുപോലെ കേഴുമെന്‍ കുമ്പിളില്‍
നീകനിഞ്ഞരുളുമോ നീര്‍മണികള്‍?
ഓമനത്തിങ്കളേ......
ohoho........mmm......
omanathinkale omanathinkale nin
poomdipulkiya maankidaavinu sughamano?
sughamano?
thaamarakkumpilil daahaneerkoduthu
nee thalolam paadiyurakkiyo?
thaazhampooviryum thaazhvarathoppilinnum
daahikkum manassumaay njaniripoo
ohoho.......aaaa.....
thaarakal viriyum aakashatheerthangalil
vezhaampal pole njan uzharumpol...
orithal poovupole kezhumen kumbilil
nee kaninjarulumo neermanikal?
omanathinkale.......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.