
Laksha Prabhu songs and lyrics
Top Ten Lyrics
Karayum Kadalthirayum Lyrics
Writer :
Singer :
കരയും കടല്‍ത്തിരയും
കിളിമാസുകളിക്കും നേരം
ഈ ഹൃദയം എന്‍ ഹൃദയസഖീ നിന്‍
പിറകേ ഓടിവരുന്നൂ (കരയും)
മുകളില്‍ വെണ്മുകിലില്‍
വാല്‍ക്കണ്ണാടി നോക്കി സന്ധ്യാ
എന്‍ മിഴികള്‍ നിന്‍ മിഴിയില്‍ നോക്കി
സ്വപ്നവിഭൂഷകള്‍ ചാര്‍ത്തി (മുകളില്‍) (കരയും)
കടലും തെളിമണലും
കളിയാടും പ്രേമവിനോദം
അകലെ കണ്‍കുളിരെ
കണ്ടു ഗഗനം നില്‍ക്കുകയല്ലോ
നിന്‍ കവിളില്‍ നാണമെഴുതും
നവ സിന്ദൂരരേഖകള്‍ കാണ്‍കെ
എന്‍ കരളില്‍ - മലരിതളില്‍
പല കവിതകളെഴുതീ രാഗം (കരയും)
karayum kadalthirayum
kilimaasu kalikkum neram...
karayum kadalthirayum
kilimaasu kalillum neram
ee hridayam en hridayasakhee nin
pirake odivarunnu (karayum)
mukalil venmukilil
vaalkkannaadi nokki sandhya
en mizhikal nin mizhiyil nokki
swapnavibhooshakal chaarthi(mukalil)
(karayum)
kadalum theli manalum
kaliyaadum premavinodam
akale kankulire
kandu gaganam nilkkukayallo
nin kavilil naanamezhuthum
nava sindoora rekhakal kaanke
en karalin malarithalil
pala kavithakalezhuthee raagam (karayum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.