
Laksha Prabhu songs and lyrics
Top Ten Lyrics
Swarnavalakalitta Lyrics
Writer :
Singer :
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
നിദ്രാസമുദ്രത്തില്‍ നീന്താനിറങ്ങിവന്ന
സ്വപ്നസുന്ദരിയപ്പോള്‍ പിണങ്ങിപ്പോയീ
(സ്വര്‍ണ്ണ...)
നൂപുരധ്വനിയൊട്ടും പുറമേ കേള്‍ക്കാതെന്‍
ഗോപുരവാതിലില്‍ ഞാന്‍ ചെന്ന നേരം(നൂപുര..)
പ്രേമലോലുപനൊരു രാജകുമാരനെന്റെ
തേന്മാവിന്‍ തണലത്തു നിന്നിരുന്നു...(പ്രേമ..)
(സ്വര്‍ണ്ണ...)
ഗാനം മറന്നൊരു പൊന്നോടക്കുഴല്‍ ചാരേ
മൌനമുദ്രിതമായിക്കിടന്നിരുന്നൂ(ഗാനം..)
വീണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ തുളുമ്പിനിന്നൂ(വിണ്ണിലെ.)
(സ്വര്‍ണ്ണ...)
Swarnavalakalitta kaikalaal melle
pournamiraathriyenne vilichunarthee (Swarnavalakalitta....)
nidraasamudrathil neenthaanirangi vanna
swapnasundariyappol, pinangippoyee
swarnavalakalitta kaikalaal...
noopuradhwaniyottum purame kelkkaathen
gopuravaathilil njan chenna neram
premalolupanoru rajakumaranente
thenmaavin thanalathu ninnirunnu.. (prema....)
swarnavalakalitta kaikalaal melle
pournamiraathriyenne vilichunarthee
swarnavalakalitta kaikalaal...
gaanam marannoru ponnodakkuzhal chaare
mounamudrithamaayi kidannirunnoo
vinnile rohini nakshathram poleyoru
kannuneerthulli kannil vithumbi ninnoo (vinnile....)
swarnavalakalitta kaikalaal...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.