
Moodupadam songs and lyrics
- 1. Ayalathe Sundari song lyrics
- 2. Enthoru Thontharavu song lyrics
- 3. Ithaanu Bhaaratha dharani song lyrics
- 4. Maanathulloru song lyrics
- 5. Mayilaanchithoppil song lyrics
- 6. Pandente Muttathu song lyrics
- 7. Thaliritta Kinaakkal song lyrics
- 8. Vattan Vilanjittum Varinellu song lyrics
- 9. Vennilaavudichappol song lyrics
Top Ten Lyrics
Enthoru Thontharavu Lyrics
Writer :
Singer :
enthoru thointharavau
oru sundarippennine swanthamaay kittaan
enthoru thontharavu
panthalu kettanam pathanpathaalukku
panthiyorukkenam
jaathakamokkenam
jaathiyum nokkenam jyothisham cherenam
mothiram maarenam kodikodukkenam
thaaliyum kettenam kazhuthil thaaliyum kettenam
enthoru thontharavu..........
chekkanum penninum premamillenkilum nattarkku pullanu
pakshe salkarathinu mosham vannal panthalil thallaanu
pandekku pande naam onnanenkilum
nattarkku pattoola
pandathe gandharva klayanam polumavarkku pidikoolaa
enthoru thontharavu............
എന്തൊരു തൊന്തരവു അയ്യയ്യോ എന്തൊരു തൊന്തരവ്
ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ് കിട്ടാൻ
എന്തൊരു തൊന്തരവ് (ഒരു സുന്ദരി..)
എന്തൊരു തൊന്തരവ് അയ്യയ്യോ എന്തൊരു തൊന്തരവ്
പന്തലിൽ കെട്ടണം പത്തയ്മ്പതാളുക്കു പന്തിയൊരുക്കേണം (2)
ജാതകമൊക്കണം ജാതിയും നോക്കണം ജ്യോതിഷം ചേരേണം (2)
മോതിരം മാറേണം കോടികൊടുക്കേണം താലിയും കെട്ടേണം
കഴുത്തിൽ താലിയും കെട്ടേണം (മോതിരം...) (എന്തൊരു..)
ചെക്കനും പെണ്ണിനും പ്രേമമില്ലെങ്കിലും നാട്ടാർക്കു പുല്ലാണ്
പക്ഷെ സൽക്കാരത്തിന് മോശം വന്നാൽ പന്തലിൽ തല്ലാണ് (2)
പണ്ടേക്കു പണ്ടേ നാം ഒന്നാണെങ്കിലും നാട്ടാർക്ക് പറ്റൂല്ല (2)
പണ്ടത്തെ ഗാന്ധർവ്വ കല്യാണം പോലുമവർക്ക് പിടിക്കൂല (2)(എന്തൊരു..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.