
Moodupadam songs and lyrics
- 1. Ayalathe Sundari song lyrics
- 2. Enthoru Thontharavu song lyrics
- 3. Ithaanu Bhaaratha dharani song lyrics
- 4. Maanathulloru song lyrics
- 5. Mayilaanchithoppil song lyrics
- 6. Pandente Muttathu song lyrics
- 7. Thaliritta Kinaakkal song lyrics
- 8. Vattan Vilanjittum Varinellu song lyrics
- 9. Vennilaavudichappol song lyrics
Top Ten Lyrics
Mayilaanchithoppil Lyrics
Writer :
Singer :
maykannaal khalbil amittu kathicha vambathi.....
kambillathulla karimbu polulla ninmeni
kanda muthalkkaaro khalbil medunnu mullaani......
oliyambu kondente ullam nooray nurungunnu
oruvaakku mindatholichu nilkkunnathenthinnu
karalinte vathil njan ere mutti vilichallo
karaluthurannakam onnu kaanichathillallo
mayilaanchi.........
aaramba thoppil virinja punnara poovalle
aashicha maran nin munnil neeri yiruppalle
kunuchillivillattam kaatti enne thalarthalle
kuttikkurangu kalippichenne karakkalle.....
azhakutta hooriyen aashakkotta thakarkkalle
adiyellam chendakkum kooli maararkkumakalle
മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി
മായക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ടുകത്തിച്ച വമ്പത്തി
കാമ്പില്ലാതുള്ള കരിമ്പുപോലുള്ള നിന്‍ മേനി
കണ്ടമുതല്‍ക്കാരോ ഖല്‍ബില്‍ മേടുന്നു മുള്ളാണി
ഒളിയമ്പു കൊണ്ടെന്റെ ഉള്ളം നൂറായ് നുറുങ്ങുന്നു
ഒരുവാക്കു മിണ്ടാതൊളിച്ചു നില്‍ക്കുന്നതെന്തിന്നു
കരളിന്റെ വാതില്‍ ഞാന്‍ ഏറെമുട്ടി വിളിച്ചാലോ
കരള്‍തുറന്നകം ഒന്നു കാണിച്ചതില്ലല്ലോ
ആരംഭത്തോപ്പില്‍ വിരിഞ്ഞ പുന്നാര പൂവല്ലേ
ആശിച്ചമാരന്‍ നിന്‍ മുന്നില്‍ നീറിയിരുപ്പല്ലേ
കുനുചില്ലിവില്ലാട്ടം കാട്ടിയെന്നെ തളര്‍ത്തല്ലേ
കുട്ടിക്കുരങ്ങു കളിപ്പിച്ചെന്നെ കറക്കല്ലേ
അഴകുറ്റ ഹൂറിയെന്‍ ആശക്കോട്ട തകര്‍ക്കല്ലേ
അടിയെല്ലാം ചെണ്ടയ്ക്കും കൂലി മാരാര്‍ക്കുമാക്കല്ലേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.