
Nazhikakallu songs and lyrics
Top Ten Lyrics
Etho Raavil Lyrics
Writer :
Singer :
etho raavil jeevante thamburu paadi
paadiya raagam gadgadamaayi
thengum thenoorum poovinte daaham
kaanaathe thennal therukal paanju
poonilaavil poonilaavil
paalaruviyum maanjoo
thedum veedhiyil veezhunnu moham
paadathe nenchil vingunnu gaanam
paazhswaram njaan paazhswaram njaan
paattukarane thediii
ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായി
തേങ്ങും തേനൂറും പൂവിന്‍റെ ദാഹം
കാണാതെ തെന്നല്‍ത്തേരുകള്‍ പാഞ്ഞു
പൂനിലാവില്‍ പൂനിലാവില്‍
പാലരുവിയും മാഞ്ഞു
തേടും വീഥിയില്‍ വീഴുന്നു മോഹം
പാടത്തെ നെഞ്ചില്‍ വിങ്ങുന്നു ഗാനം
പാഴ്സ്വരം ഞാന്‍ പാഴ്സ്വരം ഞാന്‍
പാട്ടുകാരനെ തേടി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.