
Nazhikakallu songs and lyrics
Top Ten Lyrics
Kaneerilalle Jananam Lyrics
Writer :
Singer :
�kaneerilalle jananam
kanneerilalle maranam
ee mannil kaneerilalle janan
( kaneerilalle jananam)
vidarunnu mohangalivide
padarunnu sankalpamivide
parunnu karalin paragangal novil
( kaneerilalle jananam)
valarunna vyamohanadayil
thalarunnu paadhangaloduvil
cherunnu pranan vithumbunna kaattil
( kaneerilalle jananam)
കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം
ഈ മണ്ണില്‍ കണ്ണീരിലല്ലേ ജനനം
വിടരുന്നു മോഹങ്ങളിവിടെ
പടരുന്നു സങ്കല്‍പ്പമിവിടെ
പാറുന്നു കരളിന്‍ പരാഗങ്ങള്‍ നോവില്‍
കണ്ണീരിലല്ലേ ജനനം.....
വളരുന്ന വ്യാമോഹനടയില്‍
തളരുന്നു പാദങ്ങളൊടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍
കണ്ണീരിലല്ലേ ജനനം..........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.