
Sambhavami Yuge Yuge (1971) songs and lyrics
Top Ten Lyrics
Mookkillaaraajyathe Lyrics
Writer :
Singer :
�മൂക്കില്ലാരാജ്യത്തെ രാജാവിന്ന്
മൂക്കിന്റെ തുമ്പത്ത് കോപം
മുറിമൂക്കിന്റെ തുമ്പത്ത് കോപം
ഇണങ്ങുമ്പോളവനൊരു മാന്‍ കുട്ടി
പിണങ്ങുമ്പോള്‍ കലിവന്ന പുലിക്കുട്ടി
പേരില്ലാ രാജ്യത്തെ രാജകുമാരിയ്ക്ക്
മേനകയാണെന്ന ഭാവം ഒരു
മേനകയാണെന്ന ഭാവം
അടുത്താലകലും കനവുപോലെ
അകന്നാലടുക്കും നിഴലുപോലെ
മൂക്കില്ലാ......
ചന്തം തികഞ്ഞൊരു തമ്പുരാട്ടി നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ?
കാന്തത്തിന്‍ കണ്ണുള്ള തമ്പുരാനേ നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ?
പൂക്കുല പോലുള്ള പെണ്മണിയേ നിന്റെ
പുഷ്പവനത്തില്‍ ഞാന്‍ നിന്നോട്ടെ?
പൂമാലവാങ്ങിച്ചു തന്നാട്ടെ വെള്ളി-
പ്പുടവയുമായ് നാളെ വന്നാട്ടെ
�mookkillaa raajyathe raajaavinnu
mookkinte thumpathu kopam
murimookkinte thumpathu kopam
inangumpolavanoru maankutty
pinangumpol kalivanna pulikkutti
perilla rajyathe rajakumaarikku
menakayanenna bhaavam
aduthaalakalum kanavupole
akannaaladukkum nizhalupole
chantham thikanjoru thampuraatti ninte
chandanappallakkilidamundo?
kaanthathin kannulla thampuraane
ninte karalile manchathilidamundo?
mokkilla....
pookkulapolulla penmaniye ninte
pushpavanathil njaan ninnotte
poomaalavaangichu thannaatte velli-
pudavayumaay naale vannaatte
perilla rajyathe..........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.