
Sambhavami Yuge Yuge (1971) songs and lyrics
Top Ten Lyrics
Thudu thude thudikkunnu hridayam Lyrics
Writer :
Singer :
തുടുതുടെ തുടിക്കുന്നു ഹൃദയം...ആഹാ....
കുടുകുടെ ചിരിക്കുന്നീ അധരം...ഹഹഹഹ
കൊടിമലരണിയുന്നു മോഹം....
കോരിത്തരിക്കുന്നു ദേഹം....ഹായ് ഹായ് ഹായ്
കോരിത്തരിക്കുന്നു ദേഹം....
രോഗം ഇതു രോഗം അയ്യോ
പ്രേമമെന്നാണിതിന്‍ നാമം..
തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....
തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍....
ലല്ലലാ ലല്ലലാ ലല്ലലല്ലാ...
തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍
അറിയാതെ നിറയും കുളിരില്‍
അലിയാന്‍ വരുമോ മലരേ...
(അറിയാതെ നിറയും....)
ദാഹം ഇതു ദാഹം അയ്യോ
കാമമെന്നാണിതിന്‍ നാമം..
തുടുതുടെ തുടിക്കുന്നു ഹൃദയം.....ആഹാ...
കുടുകുടെ ചിരിക്കുന്നീ അധരം.....ഉംഉം...
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....ഉം ഉം..
മിനുമിനെ മിനുങ്ങുന്ന മിഴിയില്‍..ആ...
കനവുകള്‍ വിടരുന്ന കടവില്‍..ആ..ആ..
(മിനുമിനെ.....)
തെളിയും കവിതകള്‍ കാണാന്‍...ആ.ആ...
ഒളിവിതറാമോ മലരേ...
(തെളിയും കവിതകള്‍.....)
രാഗം ഇതു രാഗം പണ്ട്
രാധയില്‍ കണ്ട രോഗം...
തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....
Thututhute thutikkunnu hrudayam .aahaa...
kutukute chirikkunnee adharam...hahaha
kotimalaraniyunnu moham.....
koritharikkunnu deham..... haayhaayhaay
koritharikkunnu deham.....
rogam ithu rogam ayyo
premamennaanithin naamam
thututhute thutikkunnu hrudayam.....
kutukute chirikkunnee adharam...
kotimalaraniyunnu moham
koritharikkunnu deham.....
theluthele thilangunna kavilil..aa....
viryunna nunakkuzhiyithalil
lallala....lallala..lallalallalalala
theluthele thilangunna kavilil..aa....
viriyunna nunakkuzhiyithalil
ariyaathe nirayum kuliril
aliyaan varumo malare
(ariyaathe......)
daaham ithu daaham ayyo
kaamamennaanithin naamam
thututhute thutikkunnu hrudayam .aa..aa...
kutukute chirikkunnee adharam...um um
kotimalaraniyunnu moham
koritharikkunnu deham.....um um...
minumine minungunna mizhiyil.....aa....
kanavukal vitarunna katavil..aa..aa...
theliyum kavithakal kaanaan..aa...
olivitharaamo malare...
(theliyum......)
raagam ithu raagam pandu
radhayil kanda rogam
thututhute thutikkunnu hrudayam.....
kutukute chirikkunnee adharam...
kotimalaraniyunnu moham
koritharikkunnu deham.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.