
Streedhanam songs and lyrics
Top Ten Lyrics
Muthe Ponmuthe Lyrics
Writer :
Singer :
muthe... ponmuthe...
muthe ponmuthe maniyarayavasaanamorungi ente
manithathayathinullil kudungi
madanappoomanam konda manavaatti
ente thankakkatti
manam niranjini ninne thazhukikkotte
onnurummikkotte
arakkakathazhake nee mayangunna chelunokki
purampokkilivanennum mizhichirunnu
ininjaani thalir meni thazhukikkondilam choodil
adimudi lahariyil muzhukikkotte
njanonnurangikkotte?
thirinjum marinjum njaana puramthinnappadiyil
veenumineerum nunanjennum kazhinjirunnu
ini njaanee manicheppinnithalonnu thurannotte
athil ninnum manimuthonnadarthikkotte
njanonnadarthikkotte
മുത്തേ... പൊന്മുത്തേ...
മുത്തേ പൊന്മുത്തേ മണിയറയവസാനമൊരുങ്ങീ - എന്റെ
മണിത്തത്തയതിനുള്ളില്‍ കുടുങ്ങി
മദനപ്പൂമണം കൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി
മനം നിറഞ്ഞിനിനിന്നെ തഴുകിക്കോട്ടെ
ഞാനൊന്നുരുമ്മിക്കോട്ടേ?
മ്... ഉമ്മ
അറയ്ക്കകത്തഴകേ നീ മയങ്ങുന്ന ചേലുനോക്കി
പുറമ്പോക്കിലിവനെന്നും മിഴിച്ചിരുന്നു
ഇനിഞാനീത്തളിര്‍മേനി തഴുകിക്കൊണ്ടിളം ചൂടില്‍
അടിമുടിലഹരിയില്‍ മുഴുകിക്കോട്ടെ
ഞാനൊന്നുറങ്ങിക്കോട്ടെ?
തിരിഞ്ഞും മറിഞ്ഞും ഞാനാ പുറംതിണ്ണപ്പടിയില്‍ വീ-
ണുമിനീരും നുണഞ്ഞെന്നും കഴിഞ്ഞിരുന്നു
ഇനിഞാനീ മണിച്ചെപ്പിന്നിതളൊന്നു തുറന്നോട്ടെ
അതില്‍ നിന്നും മണിമുത്തൊന്നടര്‍ത്തിക്കോട്ടെ?
ഞാനൊന്നടര്‍ത്തിക്കോട്ടെ?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.