
Streedhanam songs and lyrics
Top Ten Lyrics
Paalanchum Lyrics
Writer :
Singer :
paalanchum punchirithanchum
maadathe munthirisathe
njaaninnoru kessum koodippaadaam- ninne
pulakappoonthailam kondu moodaam
madinitaye kaashinuvendi
pandathe kaaranavanmaar
pidikoodiyathaanee kulumaalu allo
sthreedhanamenna pulivaalu
paavappettavarkkaaninnedangerum museebathum
paavangalu njammalu neerum pole - karale
paavangal njammalu thengum pole
rabbin kalppana marannu palapala
chittakalannu nadappaakki
kalbinukoode nirakkaathoro
kundamandikalundaakki
ingane kaalam thallimarinjallo
punnaaramuthe
nammilumeegathi vannu pinanjallo
manathasha poonkuyil paadum
khalbin raagamalankaaram
manimaarilimbam thullum
dambathimarude sringaram
muthanimaarodothu rasikkoole
maharinte nemam
mukkiyamaanathu nammal marakkaruthe
പാലഞ്ചും പുഞ്ചിരിതഞ്ചും മാടത്തേ മുന്തിരിസത്തേ
ഞാനിന്നൊരു കെസ്സും കൂടിപ്പാടാം നിന്നെ
പുളകപ്പൂന്തൈലം കൊണ്ടു മൂടാം
മടിനിറയെ കാശിനുവേണ്ടി പണ്ടത്തെ കാരണവന്മാര്‍
പിടികൂടിയതാണീ കുലുമാല് - അള്ളോ
സ്ത്രീധനമെന്ന പുലിവാല്
പാവപ്പെട്ടവര്‍ക്കാണിന്നെടങ്ങേറും മുസീബത്തും
പാവങ്ങള് ഞമ്മളുനീറും പോലെ - കരളേ
പാവങ്ങള് ഞമ്മളുതേങ്ങും പോലെ
റബ്ബിന്‍ കല്‍പ്പന മറന്നു പലപല
ചിട്ടകളന്നു നടപ്പാക്കി
കല്‍ബിനുകൂടെ നിരക്കാതോരോ
കുണ്ടാമണ്ടികളുണ്ടാക്കി
ഇങ്ങനെ കാലം തള്ളിമറിഞ്ഞല്ലോ
പുന്നാരമുത്തേ
നമ്മിലുമീഗതി വന്നുപിണഞ്ഞല്ലോ
മനതാശപ്പൂങ്കുയില്‍ പാടും ഖല്‍ബിന്‍ രാഗമലങ്കാരം
മണിമാറിലിമ്പം തുള്ളും
ദമ്പതിമാരുടെ ശൃംഗാരം
മുത്തണിമാരോടൊത്തു രസിക്കൂലേ
മഹറിന്റെ നേമം
മുക്കിയമാണതു നമ്മള്‍ മറക്കരുതേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.