
Aalmaaratam songs and lyrics
Top Ten Lyrics
Ennadharam Lyrics
Writer :
Singer :
ആഹാ... ലലലലാലലലാ...
എന്നധരം അതിമധുരം
അതിലുതിരും മുത്തങ്ങള്‍
സ്വര്‍ഗ്ഗീയലഹരിതന്‍ പുളകങ്ങള്‍
എന്നധരം.....
നിശീഥിനിയില്‍ ...നിശാശാലകളില്‍
നിങ്ങളുടെ മണിയറശയ്യകളില്‍
മദിരാചഷകം പകരാന്‍ നില്‍പ്പൂ
മായാമോഹിനി ഞാന്‍ മദാലസ ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ
ലഹരികള്‍ ഉന്മാദലഹരികള്‍
നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍
ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ
കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍
ദേവദാസി ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ
aahaa lalalalalalaala.....
ennadharam athimadhuram
athiluthirum muthangal
swarggeeyalaharithan pulakangal
ennadharam.....
nisheedhiniyil ...nishaashaalakalil
ningalude maniyara shayyakalil
madiraa chashakam pakaraan nilppoo
maayamohini njaan madaalasa njaan
nukaroo nukaroo ee premasudhaarasam nukaroo
laharikal... unmaadalaharikal
ningalude raavil thazhukumpol
ikkilikoottaan orunginilppoo
kaamamohini njaan thilothamanjaan
thilothamanjaan
nukaroo nukaroo ee premasudhaarasam nukaroo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.