
Aalmaaratam songs and lyrics
Top Ten Lyrics
Kaamini Kaatharamizhi Lyrics
Writer :
Singer :
kaamini kaathramizhi
karimbinte villil ninnum
kaamadevan thoduthuvitta
pushpabaanamo nee kaamabaanamo
nee kaamabaanamo?
adharathil mandahaasam niranjunilkkumpol
ninte kavilinayil premabhavam minnimiaayumpol
aayiram mullappookkal vidarunnu
ente chethanayil madhuravikaaram thudikottunnu......oohuhoooo
kaamini.......
kanninayil swapnavumaayodiyethumpol
ninte paadasarathaalalayangal kaathilethumpol
anandam hridayathinkal alathallunnu
ente aathmaavil ninnanuraagam kulirukorunnu
oohuhu......
കാമിനീ കാതരമിഴി
കരിമ്പിന്റെ വില്ലില്‍ നിന്നും
കാമദേവന്‍ തൊടുത്തുവിട്ട
പുഷ്പബാണമോ നീ കാമബാണമോ
നീ കാമബാണമോ?
അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്‍ക്കുമ്പോള്‍
നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍
ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ
ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ
ഊഹുഹു.............
കാമിനീ....
കണ്ണിണയില്‍ സ്വപ്നവുമായോടിയെത്തുമ്പോള്‍
നിന്റെ പാദസരത്താളലയങ്ങള്‍ കാലിലെത്തുമ്പോള്‍
ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു
എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ
ഊഹുഹൂ......
കാമിനി.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.