
Aaseervadam songs and lyrics
Top Ten Lyrics
Aayiravallithan Lyrics
Writer :
Singer :
ആയിരവല്ലിതന്‍ തിരുനടയില്‍
ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു
മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു
വിണ്ണില്‍ തൊഴുതുനിന്നു.....
ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍
തളിരിലക്കാട്ടിലെ സരസീരുഹകിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ
ഞാന്‍ പൊതിയട്ടേ.......
ആയിരവല്ലിതന്‍ തിരുനടയില്‍ ......
പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാവിന്‍
വൈഡൂര്യ കൈകളീ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍
വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍
അഭിനിവേശം ഞാന്‍ പകരട്ടേ
ഞാന്‍ പകരട്ടേ
ആയിരവല്ലിതന്‍ തിരുനടയില്‍ .....
O...O...O...
Aayiravallithan thirunadayil
aayiram deepangal mizhithurannu
(aayiravallithan....)
manjilkkulicheeran mudiyumazhichittu
manjulapournnami thozhuthuninnu
vinnil thozhuthuninnu
aayiravallithan thirunadayil
dhanumaasa punarthanilaavile kulirinte
dhavalamaam thoovalkkudilukalil
(dhanumaasa.....)
thalirilakkaattile saraseedalakkilikal
thangalil pinayumee raathriyil
madamkondu nilkkunna ninte naanathilen
madanasharanakhangal njaan pothiyatte
njaan pothiyatte
aayiravallithan thirunadayil
pulakamangalayaam aruvikkudukkuvaan
pudavayumaayethum poonilaavin
(pulakamangalayaam....)
vaidooryakkaikalil ponpaalaruviye
vaarippunarnnummaveykkumbol
vashamvadayaay nilkkum ninte poomeyyilen
abhinivesham njaan pakaratte
njaan pakaratte
(aayiravallithan....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.