
Aaseervadam songs and lyrics
Top Ten Lyrics
Seemantharekhayil Chandanamchaarthiya Lyrics
Writer :
Singer :
hemantha neela nisheedhini
maanasa devante chumbana pookkalo
smeravathi ninte chotiyinayil
chotiyinayil....
seemantharekhayil.....
vrishchika maanathe panthalil vecho?
pichaka poovallikkudilil vecho?
aarodum chirikkunna kusrithikku
priya devan
jeerakakkasavinte pudava thannu
pattu pudava thannu?
nee sreemangalayaayi annu nee
seemanthiniyaayi..
(seemantha)
aaraattu gangaa theerthathil vecho?
aakasha paalathan thanalil vecho?
muthinmel muthulla snehopahaaram
mugdhavathi devan ninakku thannu?
devan ninakku thannu?
nee pulakaardrayayi annu nee
snehavathiyaayi....
(seemantha)
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
മാനസദേവന്റെ ചുംബനപ്പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയില്‍....
ചൊടിയിണയില്‍.....
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ
പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ...
ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍
ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ...
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനിയായീ...
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ
ആകാശപ്പാലതന്‍ തണലില്‍ വച്ചോ
മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ
ദേവന്‍ നിനക്കു തന്നൂ....
നീ പുളകാര്‍ദ്രയായി അന്നു നീ
സ്നേഹവതീയായി....
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.