
Amma songs and lyrics
Top Ten Lyrics
Aniyaay Puzhayil Lyrics
Writer :
Singer :
thithai thom thom
O.....
aniyaay puzhayil anayaam
nirannu thuzhayaam
ilakidumee thoniye
thallidunnu vaanidam
than velliyodam mandamaay
ullazhinju meenukal
engum thullidunnu neelave
alakalthan modaka sangeethame
bhramichu nee povuka ponnodame
aniyaay puzhayilanayaam
nirannu thuzhayaamilakidumithoniye
തോം തോം തിത്തൈ തോം തോം
ഓ....
അണിയായ് പുഴയിലണയാം
നിരന്നു തുഴയാം
ഇളകിടുമീ തോണിയെ
തള്ളിടുന്നു വാനിടം തന്‍
വെള്ളിയോടം മന്ദമായ്
ഉള്ളഴിഞ്ഞു മീനുകള്‍ എങ്ങും
തുള്ളിടുന്നു നീളവെ
അലകള്‍തന്‍ മോദക സംഗീതമേ
ഭ്രമിച്ചു നീ പോവുക പൊന്നോടമേ
അണിയായ് പുഴയിലണയാം
നിരന്നു തുഴയാം
ഇളകിടുമീ തോണിയെ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.