
Amma songs and lyrics
Top Ten Lyrics
Vanamaali Varavaayi Sakhiye Lyrics
Writer :
Singer :
വനമാലി വരവായി സഖീ
നീലകുഞ്ജങ്ങളില്‍ സ്വരസുധ തൂകും കുയില്‍ പോലെ
കരയാതെ കണ്ണിനി രാധേ - മന്ദ
മണയുന്നു സവിധത്തില്‍ മണിവര്‍ണ്ണന്‍
തവകണ്ണന്‍
വലയുന്നു ഹൃദയങ്ങള്‍ നീളേ -പ്രേമ
മുരളിതന്‍ ഗാനങ്ങളാലെ
മണിമാറിലണിയുന്ന വനമുല്ല ചൊരിയുന്ന
മനമെങ്ങുമൊഴുകുന്നു ലളിതേ
vanamali varavay sakhee
neelakunjangalil swarasudha thookum
kuyilpole (vanmaali..)
karayathe kannini nee radhe--manda
manayunnu savidhathil manivarnnan
thava kannan (vanamali..)
valayunnu hridayangal neele- prema-
muralithan gaanangalale
manimaarilaniyunna vanamulla choriyunna
manamengumozhukunnu lalithe
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.