
Jayikkanay Janichavan songs and lyrics
Top Ten Lyrics
Devi Mahaamaaye (Aalavattam Venchamaram) Lyrics
Writer :
Singer :
deviye.... bhagavathiye.......mahaamaaye...
aalavattam venchaamaram aadivayo
ammankudam vellikkudam aadivaayo
pallivaalin ponnoliyil aadivaayo
pambamelam kettu paadam thedivaayo
sreramgam bhagavathikk thaalappoli
sreevaazhum kottaarathil thaalappoli
ilamkannippenmanikal thulumbivarunne
thirukkovil poovelicham vilambivarunne
thirukkovil poovelicham vilambivarunne... hoy
thettimoottil vaanarulum bhadrakaali
ishtajanarakshakayaam bhadrakaali
daarukante thalayarutha bhadrakaali
chandikayay nrithamaadum rudrakaali
deepathalikakal njangalthan manassukal
deenaraamadiyangal ninmunnil nizhalukal
manakkannu thurannunee darshanam tharane
mahishaasuramarddinee mahaakaali
mahishaasuramarddinee mahaakaali
ദേവിയേ ഭഗവതിയേ മഹാമായേ
ആലവട്ടം വെണ്‍ചാമരം ആടിവായോ
അമ്മന്‍കുടം വെള്ളിക്കുടം ആടിവായോ
പള്ളിവാളിന്‍ പൊന്നൊളിയില്‍ പാടിവായോ
പമ്പമേളം കേട്ടു പാദം തേടിവായോ
(ആലവട്ടം)
ശ്രീരംഗം ഭഗവതിക്ക് താലപ്പൊലി
ശ്രീവാഴും കൊട്ടാരത്തില്‍ താലപ്പൊലി
ഇളംകന്നിപ്പെണ്‍മണികള്‍ തുളുമ്പിവരുന്നേ
തിരുക്കോവില്‍പ്പൂവെളിച്ചം വിളമ്പിവരുന്നേ
(ആലവട്ടം)
തെറ്റിമൂട്ടില്‍ വാണരുളും ഭദ്രകാളീ
ഇഷ്ടജനരക്ഷകയാം ഭദ്രകാളീ
ദാരുകന്റെ തലയറുത്ത ഭദ്രകാളീ
ചണ്ഡികയായ് നൃത്തമാടും രുദ്രകാളീ
(ആലവട്ടം)
ദീപത്തളികകള്‍ ഞങ്ങള്‍തന്‍ മനസ്സുകള്‍
ദീനരാമടിയങ്ങള്‍ നിന്‍ മുന്നില്‍ നിഴലുകള്‍
മനക്കണ്ണു തുറന്നു നീ ദര്‍ശനം തരണേ
മഹിഷാസുരമര്‍ദ്ദിനീ മഹാകാളീ
(ആലവട്ടം)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.