
Jayikkanay Janichavan songs and lyrics
Top Ten Lyrics
Ezhu Swarangal Lyrics
Writer :
Singer :
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ
താകിടതകജം തരിതാ തത്തക്കിടതകജം തരിതൈ
താകിടതകജം തരി തത്തക്കിടതകജം തരി
തത്തരി തധനു തഝണു തധിമി തരികിട
തധിംകിണ്ണത്തോം തധിംകിണ്ണത്തോം താ
ത തധിംകിണ്ണതോം ത....
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ
കടലലയില്‍ കല്ലോലിനിയില്‍
കാറ്റലയില്‍ ഉണരും പ്രവാഹമേ
എഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
ശിലയിലുറങ്ങും സംഗീതമുണര്‍ന്നാല്‍
ശില്‍പ്പങ്ങള്‍ ഉണ്ടാകും
ചായത്തിലലിയും രാഗങ്ങളുണര്‍ന്നാല്‍
ചിത്രങ്ങളുണ്ടാകും
എല്ലാം ലയിക്കും സംഗീതമേ... ആ...
എല്ലാം ലയിക്കും സംഗീതമേ
എന്തും കവരും പ്രവാഹമേ
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ
കവിയുടെ മനസ്സില്‍ സ്വരങ്ങള്‍ ഉണര്‍ന്നാല്‍
കവിതകളുണ്ടാകും
ഈഭൂമിപാടും രാഗങ്ങളെല്ലാം
ഋതുക്കളായ് മാറും
എല്ലാം ലയിക്കും സംഗീതമേ... ആ....
എല്ലാം ലയിക്കും സംഗീതമേ
എന്തും കവരും പ്രവാഹമേ
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ
സസ ധധ മമ രിമപധസരിമ ഏഴുസ്വരങ്ങള്‍ ..........
രിരിസധപമപധ രിരി സരി
സരിസധസ ധപധപ.. പമപ..... ധപധ....
ezhuswarangal than indrajaalame
engum nirayum sangeethame
thaakidathakajam thari thaa
thathakidathakajam thari thai
thaakidathakajam thari ththakidathakajam thari
thathari thadhanu thajanu thadhimi tharikida
thathikinnathom thathikinnathom tha
tha thathikinnathom dha
thadhim kidathakatharikidathom
ezhuswarangal than indrajaalame
engum nirayum sangeethame
kadalalayil kalloliniyil
kaattalayil unarum pravaahame
shilayilurangum sangeethamunarnnaal
shilppangal undaakum
chaayathilaliyum raagangalunarnnaal
chithrangalundaakum
ellam layikkum sangeethame.. aa...
enthum kavarum pravaahame...
ezhuswarangal.....
kaviyude manassil swarangal unarnnaal
kavithakalundaakum
ee bhoomipaadum raagangalellaam
rithukkalaay maarum
ellaam layikkum sangeethame..aa..
ellaam layikkum sangethame
enthum kavarum pravaahame....
ezhu...........
sasa dadha mama rimapadha sarima.....
ririsadhapamapadha ririsari
sarisadhasa dhapadhapa
pamapa dhapadha....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.