
Omanakunju songs and lyrics
Top Ten Lyrics
Ponnum Chingamegham Lyrics
Writer :
Singer :
പൊന്നും ചിങ്ങമേഘം വാനില്‍.....പൂക്കളം പോലാടീ...
വെള്ളിരഥമേറി വന്നു.....വെണ്ണിലാവു പാടീ....
പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
ഹേയ് (പൊന്നും ചിങ്ങമേഘം വാനില്‍.....)
താന തന്തന തന്താന തന താന തന്തന തന്താന
തന താന തന്തന തന്താന തന താന തന്തന തന്താന
താന തന്തന തന്താന തന തന്തന തന്തന തന്താന
ഹേയ് താന തന്തന തന്താന തന തന്തന തന്തന തന്താന...
മായമില്ല....മന്ത്രമില്ല...
മായമില്ല മന്ത്രമില്ല മനസ്സു തെളിഞ്ഞു
കല്ല്യാണം കഴിക്കാതെ കുഞ്ഞുപിറന്നൂ
രാഗമില്ല താളമില്ല ഗാനമുണര്‍ന്നൂ...
കാവിമുണ്ട് കാണാതെ തത്ത്വമറിഞ്ഞു...
(ഹേയ് പൊന്നും ചിങ്ങമേഘം.....)
താന തന്തന തന്താന തന താന തന്തന തന്താന
തന താന തന്തന തന്താന തന താന തന്തന തന്താന
താന തന്തന തന്താന തന തന്തന തന്തന തന്താന
ഹേയ് താന തന്തന തന്താന തന തന്തന തന്തന തന്താന...
ഇരുട്ടില്‍ ഞങ്ങള്‍ ഇഴയുമ്പോള്‍ ഈശ്വരന്‍ കൊളുത്തിയ മണിവിളക്ക്
നിത്യസ്നേഹത്തിന്‍ നിലവിളക്ക്...നിറയും പൂനിലാപ്പൊന്‍വിളക്ക്...
ഇരുട്ടില്‍ ഞങ്ങള്‍.... ഇഴയുമ്പോള്‍..... ഈശ്വരന്‍ കൊളുത്തിയ മണിവിളക്ക്...
ഈ മണിവിളക്ക്....
(ഇരുട്ടില്‍ ഞങ്ങള്‍.... ഇഴയുമ്പോള്‍.....)
നിത്യസ്നേഹത്തിന്‍ നിലവിളക്ക്...നിറയും പൂനിലാപ്പൊന്‍വിളക്ക്...
പൊന്‍വിളക്ക്......
Ponnum chingamegham vaanil...pookkalam polaati..
velliradhameri vannu.... vennillavu paatee....
ponnum chingamegham vaanil pookkalam polaati...
velliradhameri vannu vennillavu paati
velliradhameri vannu vennillavu paati
hey....(ponnum chingamegham.....)
thaana thanthana thanthaana.....
thana thaana thanthana thanthaana.....
thana thaana thanthana thanthaana.....
thaana thanthana thanthaana
thana thanthana thanthana thanthaana
hey thaana thanthana thanthaana
thana thanthana thanthana thanthaana...
maayamilla.... manthramilla.....
maayamilla manthramilla manassu thelinjoo
kalyaanam kazhikkaathe kunju pirannoo
raagamilla thaalamilla gaanamunarnnoo
kaavimundu kaanaathe thathwamarinjoo
(hey ponnum chingamegham vaanil......)
thaana thanthana thanthaana.....
thana thaana thanthana thanthaana.....
thana thaana thanthana thanthaana.....
thaana thanthana thanthaana
thana thanthana thanthana thanthaana
hey thaana thanthana thanthaana
thaana thanthana thanthana thanthaana...
iruttil njangal izhayumbol eswaran koluthiya manivilakku...
nithyasnehathin nilavilakku.... nirayum poonilaaponvilakku...
iruttil njangal.... izhayumbol.... eshwaran koluthiya manivilakku...
ee manivilakku....
(iruttil njangal.... izhayumbol....)
nithyasnehathin nilavilakku.... nirayum poonilaaponvilakku....
ponvilakku.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.