
Omanakunju songs and lyrics
Top Ten Lyrics
Ponnin Chingamegham Lyrics
Writer :
Singer :
പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ...
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ...
(പൊന്നും ചിങ്ങമേഘം.....)
വെണ്ണിലാവു പാടീ....
ആ ആ ആ ആ
വെള്ളിനിലാ......പെണ്മണിതന്‍....
വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്...
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്...
ആ രത്നമണികളെല്ലാം താരങ്ങളായി
ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി
ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി....
പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ....
ആ ആ ആ ആ
കുഞ്ഞുമുഖം.......പുഞ്ചിരിയ്ക്കും....
കുഞ്ഞുമുഖം പുഞ്ചിരിയ്ക്കും അമ്മ നിലാവാകും
ആ നിലാവില്‍ സ്നേഹമെന്ന താരങ്ങള്‍ പൂക്കും
ആ നിലാവില്‍ സ്നേഹമെന്ന താരങ്ങള്‍ പൂക്കും
ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍....
പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ....
Ponnum chingamegham vaanil pookkalam polaati......
velliradhameri vannu vennillavu paati...
(ponnum chingamegham....)
vennilaavu paatee.....
aa aa aa aa aa aa...
vellinilaa.....penmanithan...
vellinilaa penmanithan pushyaraagamaala
thulliyaatum nerathu kettazhinjupoy
thulliyaatum nerathu kettazhinjupoy
aa rathnamanikalellaam thaarangalaayi
aakaasham raavil pookkum pooppanthalaayi
aakaasham raavil pookkum pooppanthalaayi
ponnum chingamegham vaanil pookkalam polaati......
velliradhameri vannu vennillavu paati...
vennilaavu paatee.....
aa aa aa aa....
kunjumukham....punchirikkum.....
kunjumukham punchirikkum amma nilavaakum
aa nilaavil snehamenna thaarangal pookkum
aa nilaavil snehamenna thaarangal pookkum
aa pinchuhrudayamennum ishwaranilayam
aa sathyamariyaathinnaarundu mannil...
aa sathyamariyaathinnaarundu mannil...
ponnum chingamegham vaanil pookkalam polaati......
velliradhameri vannu vennillavu paati...
vennilaavu paatee.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.