
Ragging songs and lyrics
Top Ten Lyrics
Aadithyananayum Lyrics
Writer :
Singer :
aadithyananayum ambili kariyum
thaarangalaake pozhiyum
hare raamaa.. hare krishnaa
hare ganjaa ara draam..ara draam
aadithyananayum ambili kariyum
thaarangalaake pozhiyum
aakaasamazhiyum kaalangalaliyum
dikkukal njettattu veezhum
pralayajalathil kanchaavinnilayil
njaan maathram pongikkidakkum
hare ganjaa ara draam
hare raama hare krishnaa
anantha deerkha sushupthivittoru
srishtaavaay najanunarum
aadithamassil soonyatha niraye
charassinte puka mutti nilkkum
hare ganjaa ara draam
andhakadaahathil
aa pukachurulil oruputhan
omkaaramuyarum..
hare ganjaa hare draam
ആദിത്യനണയും അമ്പിളി കരിയും
താരങ്ങളാകെ പൊഴിയും
ഹരേ രാമാ ഹരേ കൃഷ്ണാ
ഹരേ ഗഞ്ചാ അര ദ്രാം
ആദിത്യനണയും അമ്പിളി കരിയും
താരങ്ങളാകെ പൊഴിയും
ആകാശമഴിയും കാലങ്ങളലിയും
ദിക്കുകള്‍ ഞെട്ടറ്റുവീഴും
പ്രളയജലത്തില്‍ കഞ്ചാവിന്നിലയില്‍
ഞാന്‍ മാത്രം പൊങ്ങിക്കിടക്കും
ഹരേ ഗഞ്ചാ അര ദ്രാം
ഹരേ രാമാ ഹരേ കൃഷ്ണാ
അനന്ത ദീര്‍ഘ സുഷുപ്തിവിട്ടൊരു
സൃഷ്ടാവായ് ഞാനുണരും
ആദിതമസ്സില്‍ ശൂന്യത നിറയെ
ചരസ്സിന്റെ പുകമുറ്റി നില്‍ക്കും
ഹരെ ഗഞ്ചാ അര ദ്രാം
അണ്ഡകടാഹത്തില്‍ ആപ്പുകച്ചുരുളില്‍
ഒരുപുത്തനോംകാരമുയരും
ഹരേ ഗഞ്ചാ അര ദ്രാം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.