
Ragging songs and lyrics
Top Ten Lyrics
Sneha Swaroopanaam Lyrics
Writer :
Singer :
സ്നേഹസ്വരൂപനാം എന്‍ ജീവനായകാ
നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്
കണ്ണീര്‍ കണികയുമായ്
നിത്യഹരിതമാം മേച്ചില്പുറങ്ങളില്‍
എന്നെ നടത്തേണമേ
സ്വശ്ചജലാശയ തീരത്തിലേക്കു നീ
എന്നേ നയിക്കേണമേ
എന്നേ നയിക്കേണമേ (സ്നേഹസ്വരൂപനാം)
സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ
ധന്യമാക്കീടേണമേ
മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ കൂട്ടായിരിക്കേണമേ
(സ്നേഹസ്വരൂപനാം)
snehaswaroopanaam enjeevanaayakaa
ninthiru munpil varunnu
vedana thingumee jeevitham nalkiya
kanneer kanikayumaay
kanneer kanikayumaay
nithyaharithamaam mechilppurangalil
enne nadathename
swachchajalaashaya theerathilekku nee
enne nayikkename
enne nayikkename (snehaswaroopanaam)
sathyaprakaasham chorinjen vazhikale
dhanyamaakkeedename
mrithyuvin thaazhvara thannilenikkoru
koottayirikkename
koottaayirikkename (snehaswaroopanaam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.