
Sindhu songs and lyrics
Top Ten Lyrics
Chandrodayam Kandu Lyrics
Writer :
Singer :
ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും
സിന്ദൂരമണിപുഷ്പം നീ
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ
എന്നാത്മജ്ഞാനോദയം (ചന്ദ്രോദയം)
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ
സംഗീതമായ് വളര്‍ന്നു
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍
തേന്‍ തുള്ളിയായലിഞ്ഞു
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നിന്‍ നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ് (ചന്ദ്രോദയം)
തീരാത്ത സങ്കല്പസാഗരമാലകള്‍
താളത്തില്‍ പാടിടുമ്പോള്‍
ആ മോഹകല്ലോലമാലികയില്‍ നമ്മള്‍
തോണികളായിടുമ്പോള്‍ - നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ ലക്ഷ്യമാകും
നിന്‍ചിത്തമെന്‍ സ്വര്‍ഗ്ഗമാകും (ചന്ദ്രോദയം)
chandrodayam kandu kaikooppi nilkkum
sindoora manipushpam nee
premolsavathinte kathirmaala choriyum
gaanathin gaanodayam nee
ennathma jnaanodayam
janmantharangaliloode njan ninnile
sangeethamay valarnnu
enjeevabindukkal thorumaa varnnangal
then thulliyayalinju
naamonnaay chernnunarnnu
enraagam nin naadamay
nin bhaavamen bhangiyay
theeraatha sankalpa saagaramalakal
thaalathil paadidumpol
aa moha kallola maalikayil nammal
thonikalayidumpol
naamonnaay neenthidumpol
enswapnam nin lakshyamaakum
nin chithamen swargamaakum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.