
Sindhu songs and lyrics
Top Ten Lyrics
Chettikkulangara Bharani Lyrics
Writer :
Singer :
�chettikulangara bharani naalil
ulasavam kandu nadakkumbol
chettikulangara bharani naalil
ulasavam kandu nadakkumbol
kuppivala kadakkullil chippivala kulakkidayil
njan kandoru pushpa mizhiyude therottam
therottam...therottam [Chetti kulangae]
kandaal avaloru thandu kaari
mindiyaal thallunna kopakkaari
kandaal avaloru thandu kaari
mindiyaal thallunna kopakkaari
omal kulir maaril swarannavum
ullathi garvavum choodunna swathukaari
avalente moolipattettu paadi
athu kettu njanum marannu paadi
avalente moolipattettu paadi
athu kettu njanum marannu paadi
pranayathin munthiri thopporu naal kondu
karamozhivai paypathichu kitti
oho...ohohoooo...... [ Chetti kulangare]
Oro dinavum kozhinju veenu
Oro kanavum karinju veenu
Oro dinavum kozhinju veenu
Oro kanavum karinju veenu
Veenayum naadavum poleyonnayavar
vidhiyude kalikalaal verpirinju
Akale.. akaleyaanaval ennaallahrudayam
arikathu ninnu thudikkayalle
udalukal thammilakannu ennaal
uyirukalenganakannu nilkkum
aaaa...aaaa..... [Chetti kulangara]
ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)
കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട്
കരമൊഴിവായി പതിച്ചു കിട്ടി
ഓഹോ ...... (ചെട്ടികുളങ്ങര)
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ ...ആ ..... (ചെട്ടികുളങ്ങര)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.