
Tourist Bungalow songs and lyrics
Top Ten Lyrics
Kalivilakkin Lyrics
Writer :
Singer :
കളിവിളക്കിൻ മുന്നിൽ....
കളിവിളക്കിൻ മുന്നിൽ നിന്റെ കമലദളമുദ്ര കണ്ടു...
കളമൊഴി കിളിമൊഴി കദളീതേന്മൊഴി
നിൻ കമലദളമുദ്ര കണ്ടു.....
(കളിവിളക്കിൻ മുന്നിൽ......)
കാൽനഖേന്ദുരശ്മികളാൽ നീ കളമെഴുതിയ മണ്ഡപത്തിൽ....
കാൽനഖേന്ദുരശ്മികളാൽ നീ കളമെഴുതിയ മണ്ഡപത്തിൽ....
കളനൂപുരനാദങ്ങൾ കഥ പറഞ്ഞു...
കൺകേളിചെമ്പകങ്ങൾ പൂ ചൊരിഞ്ഞൊരങ്കണത്തിൽ
ശൃംഗാരലഹരിയിൽ നൃത്തമാടീ....
നീ നൃത്തമാടീ........
കളിവിളക്കിൻ മുന്നിൽ നിന്റെ കമലദളമുദ്ര കണ്ടു...
കളമൊഴി കിളിമൊഴി കദളീതേന്മൊഴി
നിൻ കമലദളമുദ്ര കണ്ടു.....
കണ്മുനയിൽ....ആ...ആ...
കണ്മുനയിൽ കൈവിരലുകളിൽ കതിരൊളിയോ കന്മദമോ
കനകാക്ഷരമായി വിടർന്ന കവിതകളോ...
കനകാക്ഷരമായി വിടർന്ന കവിതകളോ...
ഗന്ധർവ്വവീണകൾതൻ ഗാനോത്സവമണ്ഡപത്തിൽ
ഇന്ദീവരങ്ങളെത്ര നീ വിടർത്തീ.....
ഇന്ദീവരങ്ങളെത്ര നീ വിടർത്തീ.....
നീ വിടർത്തീ..........�
Kalivilakkin munnil.....
kalivilakkin munnil ninte kamaladalamudra kandu....
kalamozhi kilimozhi kadhaleethenmozhi....
nin kamaladalamudra kandu....
kaalnekhendurashmikalaal nee kalamezhuthiya mandapathil....
kaalnekhendurashmikalaal nee kalamezhuthiya mandapathil....
kalanoopuranaadhangal kadha paranju....
kankelichembakangal poo chorinjorankanathil
srungaaralahariyil nruthamaati...
nee nruthamaati......
kalivilakkun munnil ninte kamaladalamudra kandu
kalamozhi kilimozhi kadhaleethenmozhi....
nin kamaladalamudra kandu
kanmunayil..aa.....aa....
kanmunayil kaiviralukalil kathiroliyo kanmadamo
kanakaaksharamaayi vitarnna kavithakalo
kanakaaksharamaayi vitarnna kavithakalo
gandharvaveenakalthan gaanolsavamandapathil
indeevarangalethra nee vitarthee.....
indeevarangalethra nee vitarthee.....
nee vitarthee....�
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.