
Tourist Bungalow songs and lyrics
Top Ten Lyrics
Kannezhuthi Pottuthottu Lyrics
Writer :
Singer :
�കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍
കണ്ണാന്തളിപ്പൂവിനെന്തു നാണം
ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...)
താമരത്തോണിയുള്ള കുളിര്‍ കാറ്റു വന്നു നിന്നെ (2)
പ്രേമിച്ചതോര്‍ത്തു കോണ്ടോ
കളിവാക്കോതി കവിളില്‍ നുള്ളി
കൈ കൊട്ടിച്ചിരിച്ചതും ഓര്‍ത്തു കൊണ്ടോ
നാണം ഈ നാണമെന്തേ
കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)
താഴമ്പൂ മെത്തയുള്ള കുളിര്‍ കാറ്റു നിന്നരികില്‍ (2)
ദാഹിച്ചു വന്നതോര്‍ത്തോ
അറിയാതേതോ ലഹരിയില്‍ നിന്റെ
കൈവളകള്‍ ഉടച്ചതും ഓര്‍ത്തു കൊണ്ടോ
നാണം ഈ നാണമെന്തേ
കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)
�kannezhuthippottuthottu kallumalacharthiyappol
kannanthalippoovinenthu naanam
oru kalyanappenninte naanam
thaamarathoniyulla kulirkattu vannuninne
premichathorthukondo
kalivakkothi kavililnulli
kaikottichirichathumorthukondo
nanam ee nanamenthe
kaananazhakulla kattupoove
thaazhampoomethayulla kulirkattu ninnarikil
daahichuvannathortho
ariyathetho lahariyil ninte
kaivalakaludachathumorthukondo
nanam ee nanamenthe
kananazhakulla kattupoove
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.